മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് ഊർജം പകരുന്നതിനായി സംസ്ഥാനത്ത് ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു
മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് ഊർജം പകരുന്നതിനായി സംസ്ഥാനത്ത് ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികൾക്ക് യോജിക്കുന്ന മജ്ജ സംബന്ധിച്ച വിവരം കൈമാറാനും രജിസ്ട്രി ഉപകരിക്കും. മലബാർ കാൻസർ സെന്ററിനെ...
സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ...
വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ...
രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്നു മാതാപിതാക്കൾക്ക് കർശന നിർദേശം
രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്നു മാതാപിതാക്കൾക്ക് കർശന നിർദേശം നൽകി സ്വീഡിഷ് സർക്കാർ. രണ്ടിനും അഞ്ചിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ ദിവസം പരമാവധി ഒരുമണിക്കൂർവരെ സ്ക്രീനിൽനോക്കാൻ അനുവദിക്കാമെന്ന് സ്വീഡിഷ് ആരോഗ്യവകുപ്പ് തിങ്കളാഴ്ച...
സർക്കാർ ആശുപത്രിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ പ്രാക്ടീസ് വേണ്ട, ഡോക്ടർമാർക്ക് നിർദേശം
ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയുടെ ഒരു കിലോമീറ്റർ പരിധിയിൽ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് വിലക്കി ഗവ. സെർവന്റ്‌സ് കോണ്ടക്‌ട് റൂളിൽ ഭേദഗതി വരുത്തി. താമസസ്ഥലമോ ഔദ്യോഗിക ക്വാർട്ടേഴ്‌സോ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലാണെങ്കിൽ ഇളവുണ്ട്. ലാബ്,...
എംപോക്സിന്റെ പുതിയ വകഭേദം clade Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്നും ഗവേഷകർ
എംപോക്സിന്റെ പുതിയ വകഭേദം clade Ib കൂടുതൽ തീവ്രമെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്നും ഗവേഷകർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടരുന്ന വകഭേദം മൂലം ഈവർഷംമാത്രം 615 പേർ മരിക്കുകയും 18,000 പേരിൽ...
ശ്വാസകോശാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്
ശ്വാസകോശാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. സി.ഒ.പി.ഡി., ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ശ്വാസകോശ അർബുദ സ്ഥിരീകരണം വൈകുന്നുവെന്നും പഠനത്തിൽ പറയുന്നു. ഇംഗ്ലണ്ടിലെ ബ്രൈറ്റൺ& സസൈക്സ് മെഡിക്കൽ...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരൻ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ഒമ്പത് വയസ്സുകാരൻ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ്...
ചെന്നൈ തിരുച്ചിറപ്പള്ളിയിൽ രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ...
ചെന്നൈ തിരുച്ചിറപ്പള്ളിയിൽ രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അരിയമംഗലം സ്വദേശി 16 കാരി സ്റ്റെഫി ജാക്വിലിനാണ് മരിച്ചത്. ഓൺലൈൻ ആയി ഓർഡർ ചെയ്ത നൂഡിൽസ്...
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ...
പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ
പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ. ഫ്ലോറിഡ എമർജൻസി ഡിപ്പാർട്മെന്റിൽ നിന്നുള്ള ഡോ. സാം ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോഗിയുടെ കാലുകളിൽ...