കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 47 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്....
മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും പി.ആർ.പി ചികിത്സയും ഇനി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ലഭ്യമാവും
മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയും പി.ആർ.പി ചികിത്സയും ഇനി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ലഭ്യമാവും. മുട്ട് തേയ്മാനത്തിന്റെ ശാശ്വത ചികിത്സയായ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഏറെ നാളായി മുട്ടുവേദനയാൽ...
പാലിയേറ്റീവ് കെയർ ചികിത്സ കേരളത്തിൽ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആരോഗ്യ സർവകലാശാല സജ്ജമാകുന്നു
പാലിയേറ്റീവ് കെയർ ചികിത്സ കേരളത്തിൽ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആരോഗ്യ സർവകലാശാല സജ്ജമാകുന്നു. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തി. 20 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് ശേഷമുള്ള നേരിട്ടുള്ള പരിശീലനം...
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. സെപ്റ്റംബർ 8 വരെ 347 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അതിൽ 144 രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി . ഇതേ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ...
സ്‌തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാന് മ്യൂക്കോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചു.
സ്‌തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാന് മ്യൂക്കോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചു. സ്തനാർബുദ ചികിത്സയ്ക്കിടെ മ്യൂക്കോസിറ്റിസ് എന്ന രോഗം തന്നെ ബാധിച്ചതായി ഹിനാ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘കീമോതെറാപ്പിയുടെ മറ്റൊരു...
ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്.
2022 ജൂലൈ മുതൽ...
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച്...
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട് പ്രകാരമായിരിക്കും...
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12 ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ സ്‌ട്രോക്ക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്....
ഓസ്ട്രിയയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ തലയോട്ടി തുരക്കാന്‍ 13 കാരിയായ മകളെ അനുവദിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം
ഓസ്ട്രിയയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ തലയോട്ടി തുരക്കാന്‍ 13 കാരിയായ മകളെ അനുവദിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം. ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ്, 33...
മെഡിസെപ്പ്; 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍
മെഡിസെപ്പ് പദ്ധതിയിലൂടെ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് സൗജന്യ കിടത്തി ചികിത്സയായി ഇത്രയും...