26.6 C
Kerala, India
Wednesday, September 23, 2026

സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ റോബോട്ടിക് വിപ്ലവം: അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി....

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിക്കിയവര്‍ക്ക് അവസരം

വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും ക്ലിനിക്കല്‍ ക്ലര്‍ക്ക്ഷിപ്പിനും ഇന്റേണ്‍ഷിപ്പിനും അറിയിപ്പ് ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ക്ലിനിക്കല്‍ ക്ലര്‍ക്ക്ഷിപ്പ് അനുവദിക്കുന്നതിനുള്ള...

സി.ജെ റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് പിന്നാലെ സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി...

സംസ്ഥാന തദ്ദേശദിനാഘോഷം ഫെബ്രുവരി 18 നും 19 നും ആന്തൂരില്‍

സംസ്ഥാന തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18ന് ആന്തൂരില്‍ രാവിലെ ഒന്‍പത് മണിക്ക് കെഎപി ഗ്രൗണ്ടില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി...

മടങ്ങിയെത്തുന്ന പ്രവാസികളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ നൂതനാശയങ്ങൾ ചർച്ചയാക്കി ലോക കേരള സഭ

തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ...

ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ: സ്പീക്കർ

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ...

പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ...

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര...

പാലിയേറ്റീവ് സംഘടനകളുടെ ജില്ലാതല സംഗമം

സാന്ത്വന പരിചരണ രംഗത്ത് സേവനം നൽകുന്ന വിവിധ സംഘടനകളുടെ ജില്ലാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി രവീന്ദ്രൻ...

ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം. കേരള ഗവര്‍ണറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ (Accessible & Inclusive Electoral Practices) എന്ന പ്രമേയത്തിന്...
- Advertisement -

Block title

0FansLike

Block title

0FansLike