25.8 C
Kerala, India
Friday, September 11, 2026

അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം

അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ കൃഷവിനെ ആണ് ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ...

കോവിഡിനുശേഷം കേരളത്തിൽ പലരുടെയും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമായതായി ആരോഗ്യ വിദഗ്ധർ

കോവിഡിനുശേഷം കേരളത്തിൽ പലരുടെയും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമായതായി ആരോഗ്യ വിദഗ്ധർ. ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, സാർസ്-കോവ്-2 വൈറസ് എന്നിവയുടെ മാറിമാറിയുള്ള ആക്രമണമാണ് കടുത്ത ശ്വാസകോശരോഗത്തിന് വഴിവെക്കുന്നത്. ഇതിനുപുറമേ റൈനോ വൈറസ്,...

ഇ-സിഗരറ്റുകൾ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം വർധിപ്പിക്കുമെന്ന്‌ പഠന റിപ്പോർട്ട്

ഇ-സിഗരറ്റുകൾ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം വർധിപ്പിക്കുമെന്ന്‌ പഠന റിപ്പോർട്ട്. ബാൾട്ടിമോറിലെ മെഡ്‌സ്‌റ്റാർ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്‌. 1.7 ലക്ഷം പേരെ 45 മാസത്തേക്ക്‌ നിരീക്ഷിച്ചാണ്‌ ഗവേഷകർ പഠനം നടത്തിയത്. ഇതിൽ...

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി...

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ മുന്നറിയിപ്പ്

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച്ച വരെ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്,...

ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ അറിയാൻ ഒരു സുപ്രധാന വാർത്ത

ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾ അറിയാൻ ഒരു സുപ്രധാന വാർത്ത പങ്കുവെക്കുകയാണ്. കടുത്ത ചൂടിൽ പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഇൻസുലിന്റെ ഫലം കുറയുന്നതായി കേരളത്തിലെ ആരോഗ്യ വിദഗ്ധർ കണ്ടെത്തി. പ്രമേഹം കുറയുന്നില്ല എന്ന പരാതിയുമായി...

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സമയം ഒരു പോലെയുള്ള വ്യായാമം, എന്നാൽ ലഭിക്കുന്ന ഫലത്തിൽ...

ഒരേ സമയം ഒരു പോലെയുള്ള വ്യായാമം ചെയ്താലും അതിൽ നിന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്ന ഫലത്തിൽ വ്യത്യാസമുണ്ടാകുമെന്നു പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൃദയാരോഗ്യത്തിനായി പുരുഷന്മാർ അഞ്ച്...

വേനൽ മഴയെത്തുടർന്ന് കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഇടവിട്ടുള്ള മഴമൂലം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ...

കോംഗോയിൽ രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ

കോംഗോയിൽ രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ. Armilifer grandis എന്ന ജീവിയെയാണ് പരിശോധനയിൽ കണ്ടെത്തിയത്. മുതലയിറച്ചി കഴിച്ചതിന് ശേഷമാണ് ‌ജീവി സ്ത്രീയുടെ കണ്ണിലെത്തിയതെന്ന് ജമാ ഒഫ്താൽമോളജിയിൽ...

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ നിർദ്ദേശം; കേന്ദ്ര വാണിജ്യ...

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ നിർദ്ദേശവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഓൺലൈൻ പോർട്ടലുകളിലും, മറ്റു പ്ലാറ്റ്‌ഫോമുകളിലുമാണ് ഇവ ഹെൽത്ത് ഡ്രിങ്ക്സ് എന്ന വിഭാഗത്തിൽ നിന്ന് നീക്കം...
- Advertisement -

Block title

0FansLike

Block title

0FansLike