അമിതവണ്ണക്കാരായ കുട്ടികൾക്കും രക്തസമ്മർദ്ദമുണ്ടാകാമെന്ന് പഠനം
മുതിർന്നവരെപ്പോലെ തന്നെ അമിതവണ്ണക്കാരായ കുട്ടികൾക്കും കൗമാരക്കാർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടാകാമെന്ന് പഠനം. സ്വീഡൻ ഗോതംബർഗ് സർവകലാശാലയിലെ ഡോ. ലിന ലിൽജയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1948നും 1968നും ഇടയിൽ ജനിച്ച 1683 പേരുടെ...
രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ എഴുതുന്ന കുറിപ്പടികളിൽ പലതും കുഴപ്പം പിടിച്ചവ; ഐ.സി.എം.ആർ പഠനറിപ്പോർട്ട്
രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ ഒ.പി. വിഭാഗത്തിൽ ഡോക്ടർമാർ എഴുതുന്ന കുറിപ്പടികളിൽ പലതും കുഴപ്പം പിടിച്ചതാണെന്ന് ഐ.സി.എം.ആർ പഠനറിപ്പോർട്ട്. പഠനത്തിലെ കണ്ടെത്തലുകൾ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധന...
ലോങ് കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരൻ വിടവാങ്ങി
ലോങ് കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരൻ വിടവാങ്ങി. ഡച്ചുകാരനായ പേര് വെളിപ്പെടുത്താത്ത രോഗി 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്. 2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനു...
സൈലന്റ് കില്ലർ ‘ഏട്രിയൽ ഫൈബ്രിലേഷൻ’ എന്ന ആരോഗ്യ പ്രശ്നത്തേക്കുറിച്ച് പഠനം നടത്തി ഗവേഷകർ
സൈലന്റ് കില്ലർ അഥവാ നിശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഏട്രിയൽ ഫൈബ്രിലേഷൻ' (Atrial fibrillation) എന്ന ആരോഗ്യ പ്രശ്നത്തേക്കുറിച്ച് പഠനം നടത്തി ഗവേഷകർ. പ്രായപൂർത്തിയായ നാലിലൊന്നുപേരെ മാത്രമേ ഈ അവസ്ഥ ബാധിക്കു. ഏട്രിയൽ...
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിലെ ആളുകളുടെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനി...
ഇന്ന് ലോക കരൾ ദിനം
പൊതുജനങ്ങളിൽ കരൾ രോഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനം ആചരിക്കുന്നത്. 'ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ...
കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടണം; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...
പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്, മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം...
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മൃഗസംരക്ഷണവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ്. ആലപ്പുഴ ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ടതില്ല. ചത്ത പക്ഷികളെയോ രോഗം...






























