28.8 C
Kerala, India
Sunday, November 15, 2026

സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

ലോകത്തിൽ ആദ്യമായി സ്കിൻ കാൻസറുകൾക്കായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയിൽ ആരംഭിച്ചു

ലോകത്തിൽ ആദ്യമായി സ്കിൻ കാൻസറുകൾക്കായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയിൽ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ് ലണ്ടൻ ഹോസ്‌പിറ്റലിലാണ്‌ എംആർഎൻഎ അധിഷ്‌ഠിത കാൻസർ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടത്തുന്നത്. ചർമ്മത്തെ ബാധിക്കുന്ന...

മല​പ്പു​റത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മെ​ഡി​ക്ക​ൽ...

മല​പ്പു​റത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. ചാ​ലിയാർ പ​ഞ്ചാ​യ​ത്തി​ൽ 41കാ​ര​നാ​ണ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഏ​പ്രി​ൽ...

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ, തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ, സർക്കാർ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും, മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു. ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. നിയമലംഘനം...

കൊച്ചി വൈപ്പിനിൽ വീട്ടാവശ്യത്തിനായി കുപ്പിയിൽ സൂക്ഷിച്ച കോഴി മുട്ട വിരിഞ്ഞു

ഏറെ കൗതുകവും അതിലേറെ വേനൽച്ചൂടിന്റെ കാഠിന്യവും സൂചിപ്പിക്കുന്ന ഒരു വർത്തയാണിപ്പോൾ വൈറൽ. കൊച്ചി വൈപ്പിനിൽ വീട്ടാവശ്യത്തിനായി കുപ്പിയിൽ സൂക്ഷിച്ച കോഴി മുട്ട വിരിഞ്ഞു. എടവനക്കാട് സ്വദേശിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മുട്ടയാണ് അന്തരീക്ഷ ചൂടേറ്റ്...

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം...

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മായം കലർന്നതിനെ തുടർന്നാണ് ഈ ഭക്ഷ്യവസ്തുക്കൾ നിരോധിച്ചെതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കൽ ക്ലിനിക്...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിന്റെ സ്മരണയ്ക്കായി കുടുംബം മെഡിക്കൽ ക്ലിനിക് സ്ഥാപിക്കുന്നു. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള ആലപ്പുഴലെ സ്ഥലത്താണ് ക്ലിനിക്കിന്റെ നിർമാണം നടക്കുന്നത്. ജൂൺ പകുതിയോടെ കെട്ടിടനിർമാണം...

ഡോക്ടർ ആകാനുള്ള ചിരകാല മോഹം സാക്ഷാൽക്കരിക്കാൻ, മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47-കാരനായ പിതാവ്

ഡോക്ടർ ആകാനുള്ള ചിരകാല മോഹം സാക്ഷാൽക്കരിക്കാൻ, മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47-കാരനായ പിതാവ്. മലപ്പുറം സ്വദേശിയായ മുഹമ്മദലി സഖാഫിയാണ്‌ മകൾ ഫാത്തിമ സനിയ്യക്കൊപ്പം ഇത്തവണ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത്. 30...

എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ജില്ലാ കളക്ടർ...

എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പഞ്ചായത്തിൽ സന്ദർശനം നടത്തി. വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ വിശദാംശങ്ങൾ അടിയന്തരമായി...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം എന്നും ദുരൂഹതകളുടെ ചുരുളഴിയണം എന്നും ഡോ....
- Advertisement -

MOST POPULAR

Block title

0FansLike

Block title

0FansLike