28.8 C
Kerala, India
Sunday, November 15, 2026

അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി...

സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ...

മഴക്കെടുതികൾ നേരിടാൻ വകുപ്പു സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു....

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ. തുടർച്ചയായ യാത്രകളും അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. ഫിസിയോതെറാപ്പിയിലൂടെ താനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും...

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം....

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. അതേസമയം 5 ദിവസത്തിനിടെ...

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർവീസിൽ നിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർ ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു...

12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത...

12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 15 വയസ്സോ...

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ...

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌...

ദിവസവും ഒരു സ്‌പൂൺ ഒലീവ്‌ എണ്ണ കഴിക്കുന്നത്‌ മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം. ഹാർവാഡിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 28 വർഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ്‌ ഈ കണ്ടെത്തൽ. ദിവസവും അര...
- Advertisement -

Block title

0FansLike

Block title

0FansLike