ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയിൽ വായിലെ അർബുദ കേസുകളുടെ എണ്ണം ഉയരുന്നതായി ലോകാരോഗ്യ...
ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയിൽ വായിലെ അർബുദ കേസുകളുടെ എണ്ണം ഉയരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. whoയുടെ കണക്ക് പ്രകാരം 2020ൽ പുതുതായി 3.5 ലക്ഷം പേർക്ക് വായിലെ അർബുദം ഉണ്ടാകുകയും...
എറണാകുളം ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്കെന്ന് റിപ്പോർട്ട്
എറണാകുളം ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്കെന്ന് റിപ്പോർട്ട് . ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ജില്ലയിൽ ശനിയാഴ്ച 86...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കുട്ടിയെ ഐ.സി.യു.വിൽ നിന്ന് സ്റ്റെപ്പ് ഡൗൺ ഐ.സി.യുവി ലേക്ക് മാറ്റി. ജർമനിയിൽ നിന്ന് എത്തിച്ചത് ഉൾപ്പെടെ...
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യിതു. കൂടാതെ 13,511 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക്...
അമിത ജോലി ഭാരം, തൊഴിലിടത്തിലെ സമ്മർദ്ദം; സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു
അമിത ജോലി ഭാരവും തൊഴിലിടത്തിലെ സമ്മർദ്ദങ്ങളും മൂലം മാനസിക സംഘർഷങ്ങൾ രൂക്ഷമായതോടെ സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. ഈ വർഷം സ്വയം വിരമിക്കലിനായി ഇതുവരെ 72 പോലീസുകാരാണ് അപേക്ഷ സമർപ്പിച്ചത്. സി.പി.ഒ...
സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി വിപരീതഗുണം ചെയ്യും: ഹർജി തള്ളി സുപ്രീം കോടതി
ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് സ്ത്രീകൾക്ക് ജോലി നൽകുന്നതിന് തൊഴിലുടമയ്ക്കുള്ള താൽപര്യം നഷ്ടപ്പെടുത്തുമെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സുപ്രീം കോടതി. ആർത്തവ അവധിക്ക് നയം രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്...
ജോലിയിലെ മാനസിക സമ്മർദ്ദം മൂലം ‘റോബോട്ട് ‘ ജീവനൊടുക്കി
ജോലിയിലെ മാനസിക സമ്മർദ്ദം മൂലം മനുഷ്യർ ജീവനൊടുക്കിയ വാർത്തകൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഒരു റോബോട്ട് ഇത്തരത്തിൽ ആത്മഹത്യ ചെയ്‌തെന്നുപറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ സൗത്ത് കൊറിയയിൽനിന്ന് ഇത്തരത്തിൽ ഒരു വാർത്ത...
സാമൂഹ്യ സേവനത്തിലൂടെ പണം സമ്പാദിക്കാൻ അവസരം
സാമൂഹ്യ സേവനത്തിലൂടെ പണം സമ്പാദിക്കാൻ അവസരം. മയക്കുമരുന്ന് കടത്തിൻറെ രഹസ്യവിവരം നൽകുന്നവർക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ സർക്കാർ പാരിതോഷികം നൽകും. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം...
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഉയർന്ന കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾ കൂടുകയും കോവിഡിനുശേഷം ഹൃദ്രോഗികൾ...
ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ചർദ്ദിക്കും വയറിളക്കത്തിനും കാരണം ആസ്ട്രോ,റോട്ട വൈറസുകളുടെ സാന്നിധ്യം; ആരോഗ്യമന്ത്രി...
കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലാറ്റിലെ...






























