അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. ഏഴു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ രണ്ടു ദിവസം മുമ്പ് ഉൾക്കാട്ടിലേക്ക് പോയിരുന്നു. ഇതിനിടെ പ്രസവ...
സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുള്ള കുഞ്ഞിൻ്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ...
സംസ്ഥാനത്തെ രോഗവിവര കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
സംസ്ഥാനത്തെ രോഗവിവര കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. 55,830 പേരാണ് പനി ബാധിച്ച്...
പാലക്കാട് ജില്ലയിൽ വയറിളക്ക രോഗങ്ങൾ വർധിക്കുന്നു
പാലക്കാട് ജില്ലയിൽ വയറിളക്ക രോഗങ്ങൾ വർധിക്കുന്നു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങി...
ത്രിപുരയിൽ ആശങ്കയായി വിദ്യാർഥികൾക്കിടയിലെ എച്ച്.ഐ.വി. വ്യാപനം എന്ന് റിപ്പോർട്ട്
ത്രിപുരയിൽ ആശങ്കയായി വിദ്യാർഥികൾക്കിടയിലെ എച്ച്.ഐ.വി. വ്യാപനം എന്ന് റിപ്പോർട്ട്. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്കാണ് രോഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ...
ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന
ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന. 2010നും 2022നും ഇടയില്‍ വ്യായാമം ചെയ്യാത്തവരുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധനവുണ്ടായതായും ചില രാജ്യങ്ങളില്‍ വ്യായാമം ചെയ്യാത്ത പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ എണ്ണം...
സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്
സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡബ്‌ള്യു.എച്ച്.ഒയുടെ ഗവേഷണവിഭാഗമായ ദ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികമെന്ന് പഠന റിപ്പോര്‍ട്ട്
രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികമെന്ന് പഠന റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ,...
എച്ച്.ഐ.വി ബാധിക്കാതിരിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍
എച്ച്.ഐ.വി ബാധിക്കാതിരിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാന്‍ സാധിക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ...
രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ
ഷാർജയിൽ കടുത്ത ശ്വാസ തടസവും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും കാരണം ആശുപത്രിയിൽ എത്തിച്ച രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ. 13 എണ്ണം എൻഡോസ്കോപ്പി വഴിയും അതിലൂടെ...






























