24.4 C
Kerala, India
Saturday, June 13, 2026

വയനാട് ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 'ടെലി മനസി'ന്റെ സഹായത്തോടെ ആവശ്യമായ സേവനം നൽകാൻ നിർദേശം...

നെയ്യാറ്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്നു സംശയം

നെയ്യാറ്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്നു സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖിൽ...

സംസ്ഥാനത്ത് ആറുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ആറുജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെൽലോ അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

നിപ കേസ് റിപ്പോർട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിൻ്റെ ആൻ്റിബോഡി...

നിപ കേസ് റിപ്പോർട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത വവ്വാൽ സാമ്പിളുകളിലാണ്...

സുവർണ അവസരം; പെൺകുട്ടികൾക്ക് 4 വർഷത്തെ ബിഎസ്‌സി നഴ്‌സിങ് പഠനം, സ്‌റ്റൈപെൻഡോടെ പൂർത്തിയാക്കി, സായുധ...

പെൺകുട്ടികൾക്ക് 4 വർഷത്തെ ബിഎസ്‌സി നഴ്‌സിങ് പഠനം, സ്‌റ്റൈപെൻഡോടെ പൂർത്തിയാക്കി, സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ ആകാൻ സുവർണ അവസരം. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 7ന് രാത്രി 11 മണി വരെ www.joinindianarmy.nic.in എന്ന...

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും NTAയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും NTAയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കോടതി സർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് ചീഫ്...

വയനാട് ദുരന്ത അതിജീവനം, മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30-ന് തന്നെ ആരോഗ്യ വകുപ്പ്...

ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തി എത്തിക്കുന്നവർക്ക് തീവ്ര പരിചരണം നൽകാനായി വയനാട്ടിലെ ആശുപത്രികളിൽ ഐസിയുകൾ സജ്ജമെന്നു...

ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തി എത്തിക്കുന്നവർക്ക് തീവ്ര പരിചരണം നൽകാനായി വയനാട്ടിലെ ആശുപത്രികളിൽ ഐസിയുകൾ സജ്ജമാണ് എന്ന് വീണ ജോർജ്. എയർ ലിഫ്റ്റ് ചെയ്താൽ എത്തപ്പെടുന്ന മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്...

ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോമും വ്യാപിക്കുന്നതായി റിപ്പോർട്ട്

ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോമും വ്യാപിക്കുന്നതായി റിപ്പോർട്ട്. പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കിടയിലാണ് രോ​ഗവ്യാപനമുള്ളത്. ജൂൺ മുതൽ ഇതുവരെ 148 എ.ഇ.എസ്. കേസുകൾ സ്ഥിരീകരിച്ചു. ആരോ​ഗ്യ-കുടുംബക്ഷേമമന്ത്രാലയമാണ് ഇതുസംബന്ധിച്ച...

സിനിമ ലോകത്തേക്ക് എത്തും മുൻപ് തനിക്ക് കുഷ്ടരോഗം ഉണ്ടായിരുന്നതായി തുറന്നു പറഞ്ഞു ബോളിവുഡ് താരം...

സിനിമ ലോകത്തേക്ക് എത്തും മുൻപ് തനിക്ക് കുഷ്ടരോഗം ഉണ്ടായിരുന്നതായി തുറന്നു പറഞ്ഞു ബോളിവുഡ് താരം ഡിംപിൾ കപാഡിയ. സിനിമയ്ക്കുവേണ്ടി സംവിധായകൻ രാജ്കപൂർ തന്നെ ആദ്യമായി കാണുന്ന സമയത്ത് തനിക്ക് കുഷ്ഠരോ​ഗം ഉണ്ടായിരുന്നുവെന്നാണ് ഡിംപിൾ...
- Advertisement -

Block title

0FansLike

Block title

0FansLike