23.8 C
Kerala, India
Saturday, November 14, 2026

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പുകളുടെ ശല്യം

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി ആരോപണം. ആശുപത്രിയുടെ അഞ്ചാം നിലയിൽവരെ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടായതായി രോഗികൾ പറയുന്നു. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്....

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 38ക്കാരൻ മരിച്ചു.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38ക്കാരൻ മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ ആണു മരിച്ചത്. 2 ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ...

നിപ രോഗബാധ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുറത്തു വന്ന മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ...

ആലപ്പുഴയിൽ എംപോക്സ് സംശയം

ആലപ്പുഴയിൽ എംപോക്സ് സംശയം. രോ​ഗലക്ഷണങ്ങളോടെ വിദേശത്തുനിന്ന് എത്തിയ ഹരിപ്പാട് സ്വദേശിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് . ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റൈനിലാണ്. തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോ​ഗം സ്ഥിരീകരിക്കാനാവൂ. അതേസമയം...

ADHD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്

അടുത്തിടെയാണ് മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും, ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ താനു ADHD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്...

മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്

മുണ്ടിനീരിനുള്ള MMR വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് റിപ്പോർട്ട്. കേന്ദ്രത്തിന്റെ സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയില്‍ മുണ്ടിനീരിനുകൂടിയുള്ള മംസ്, മീസില്‍സ്, റൂബെല്ല വാക്‌സിന്‍ ഇപ്പോഴില്ല. പകരം എം.ആര്‍. (മീസില്‍സ്, റൂബെല്ല) വാക്‌സിന്‍മാത്രമാണ്...

സംസ്ഥാനത്ത് ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന്‌ ക്ഷാമമെന്നു റിപ്പോർട്ട്

സംസ്ഥാനത്ത് ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന്‌ ക്ഷാമമെന്നു റിപ്പോർട്ട്. സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുന്ന ഇൻസുലിൻ മരുന്ന് ഇത്തരം ഇൻസുലിൻ പേനയിലുപയോഗിക്കാൻ കഴിയില്ല. ഇൻസുലിൻ അളവ് കൃത്യമായിരിക്കുമെന്നതിനാല്‍, പ്രമേഹരോഗികളില്‍ ഒട്ടേറെപ്പേര്‍ ഇന്‍സുലിന്‍ പേന ഉപയോഗിക്കുന്നവരാണ്. ഏറെ പ്രചാരത്തിലുള്ള...

സംസ്ഥാനത്ത് പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട്‌ ഒന്നരമാസമായതായി റിപ്പോർട്ട്

സംസ്ഥാനത്ത് വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട്‌ ഒന്നരമാസമായതായി റിപ്പോർട്ട്. പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ആവശ്യമായ ഫ്ലൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച് ജില്ലാ ആശുപത്രികളിൽനിന്ന്...

മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണ്‌ വില്ലനെന്ന് പഠന...

മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണ്‌ വില്ലനെന്ന് പഠന റിപ്പോർട്ട്. ദ ലാൻസെറ്റ് ന്യൂറോളജി എന്ന ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ, യുഎസ്, ന്യൂസിലന്‍ഡ്, ബ്രസീല്‍, യു.എ.ഇ...

അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം

പൂനെയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യ്തിരുന്ന മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര...
- Advertisement -

Block title

0FansLike

Block title

0FansLike