കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി...
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി. ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആവശ്യങ്ങളറിയിച്ച്...
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി. ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആവശ്യങ്ങളറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ...
മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ്
മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ് . ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പർക്ക പട്ടികയിയിലുള്ളത്. അതിൽ...
രാജ്യത്ത് പുതുതായി വിപണിയിലെത്തിക്കാൻ അനുമതിതേടിയ 62 മരുന്നിനങ്ങൾകൂടി വില നിയന്ത്രണത്തിലായി
രാജ്യത്ത് പുതുതായി വിപണിയിലെത്തിക്കാൻ അനുമതിതേടിയ 62 മരുന്നിനങ്ങൾകൂടി വില നിയന്ത്രണത്തിലായി. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവർഷംകൂടി തുടരാനും തീരുമാനിച്ചു. പേറ്റന്റ് കാലാവധിതീർന്ന ഗ്ലിപ്റ്റിൻ രാസമൂലകങ്ങളടങ്ങിയ പ്രമേഹ മരുന്നിനങ്ങളാണ് പുതുതായി പട്ടികയിലെത്തിയവയിൽ കൂടുതലും....
അഫ്ഗാനിസ്താനിലെ പോളിയോ വാക്‌സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ.
അഫ്ഗാനിസ്താനിലെ പോളിയോ വാക്‌സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ. സെപ്റ്റംബറിലെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് വിവരം യു.എൻ. ഏജൻസികൾ വ്യക്തമാക്കിയത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കാരണം താലിബാൻ വ്യക്തമാക്കിയിട്ടില്ല. വീടുകൾതോറും പോയി വാക്‌സിൻ...
വയോജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്‌കാരം 2024 തിരുവനന്തപുരം...
വയോജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്‌കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക്. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയില്‍ കുതിക്കുമ്പോള്‍ നമുക്കൊപ്പം ചേര്‍ത്ത്...
സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കപ്പെടുമ്പോഴും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍...
സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കപ്പെടുമ്പോഴും സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ലാബ് പേപ്പറില്‍ ഒതുങ്ങിയതായി ആരോപണം. ബയോ സേഫ്റ്റി ലെവല്‍ ത്രീ ലാബിനൊപ്പം ഐസോലേഷന്‍...
മങ്കിപോക്‌സ് അധവാ എംപോക്‌സ് ലക്ഷണങ്ങളുമായി മലപ്പുറ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യുവാവ് ചികിത്സയില്‍
മങ്കിപോക്‌സ് അധവാ എംപോക്‌സ് ലക്ഷണങ്ങളുമായി മലപ്പുറ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യുവാവ് ചികിത്സയില്‍. ദുബായില്‍നിന്ന് എത്തിയ യുവാവിനെയാണ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഇയാള്‍ നാട്ടിലെത്തിയത്. രാജ്യത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ...
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ജില്ല ഭരണകൂടം
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ജില്ല ഭരണകൂടം. ജില്ലയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പരുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്....
മലപ്പുറത്ത് നിപ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ ഇയാളുടെ സ്വദേശമായ തിരുവാലിയില്‍ പരിശോധന നടത്തി...
മലപ്പുറത്ത് നിപ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ ഇയാളുടെ സ്വദേശമായ തിരുവാലിയില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. പരിശോധനയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ ഉള്‍പ്പടെ 49 പനി ബാധിതരെ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്....