26.5 C
Kerala, India
Thursday, July 30, 2026

കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ ന്നി​മാം​സ വി​ത​ര​ണ​വും വി​ൽ​പ​ന​യും,...

ഒരു ചുംബനം മരണത്തിന്റെ വക്കിൽ വരെ എത്തിച്ചെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫിയോബി കാംബൽ ഹാരിസ്

ഒരു ചുംബനം മരണത്തിന്റെ വക്കിൽ വരെ എത്തിച്ചെന്ന ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രീട്ടീഷ് എഴുത്തുകാരിയും നിർമാതാവുമായ 28 വയസ്സുകാരി ഫിയോബി കാംബൽ ഹാരിസ്. നൈറ്റ് ക്ലബിൽ വച്ച് കണ്ട സുഹൃത്തിനെ ചുംബിച്ചതോടെ തനിക്ക് മുഖം...

2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്

2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ൽ സ്ഥിരീകരിച്ച മരണങ്ങളിൽ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമാണെന്നാണ് റിപ്പോർട്ട് പറയുന്നത്....

ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ ഇഡിയോപതിക് പൾമണറി ഫൈബ്രോസിസ് എന്ന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്....

വീട്ടുപ്രസവം നടത്തുന്ന പ്രത്യേകസംഘങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മാധ്യമ...

വീട്ടുപ്രസവങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ കാറ്റിൽ പറത്തുന്ന തരം വർത്തയാണിപ്പോൾ പുറത്തവരുന്നത്. വീട്ടുപ്രസവം നടത്തുന്ന പ്രത്യേകസംഘങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മാധ്യമ റിപ്പോർട്ട്. ഇത്തരക്കാരുടെ...

ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക...

നോൺക്ലിനിക്കൽ, പ്രീ, പാരാക്ലിനിക്കൽ വിഷയങ്ങളോട് വിദ്യാർഥികൾക്ക് ആകർഷണം കുറയുന്നതായി റിപ്പോർട്ട്

നോൺക്ലിനിക്കൽ, പ്രീ, പാരാക്ലിനിക്കൽ വിഷയങ്ങളോട് വിദ്യാർഥികൾക്ക് ആകർഷണം കുറയുന്നതായി റിപ്പോർട്ട്. ഇക്കൊല്ലത്തെ ആദ്യ അലോട്‌മെന്റ് കഴിഞ്ഞെങ്കിലും മിക്ക കോളേജുകളിലും ഒരാൾപോലും ഇത്തരം കോഴ്‌സുകൾക്ക് ചേർന്നിട്ടില്ല എന്ന് മാധ്യമ റിപോർട്ടുകൾ പറയുന്നു. അനാട്ടമി, ഫിസിയോളജി,...

59 കരിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി

1,067 കിലോ മീറ്റർ ദൂരം 27 മിനിട്ടുകൊണ്ട് വിമാനത്തിൽ താണ്ടിയെത്തിയ ഹൃദയം 59 കരിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന്...

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളെജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്‌പെക്റ്റ് സിടി സ്‌കാനർ...

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളെജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്‌പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ മാസം 16 മുതൽ ട്രയൽ റണ്ണിന് ശേഷം യൂണിറ്റ്...

സംസ്ഥാനത്ത് പകർച്ചവ്യാധി മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് പകർച്ചവ്യാധി മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഹെപ്പറ്റൈറ്റിസ് എ മൂലം മരിച്ചവരുടെ എണ്ണം കഴിഞ വർഷത്തേക്കാൾ 4 ഇരട്ടിയായി. എലിപ്പനി മരണം 60 ശതനാമം കൂടിയതായും റിപ്പോർട്ട് പറയുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike