28.8 C
Kerala, India
Monday, September 7, 2026

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,ഇടുക്കി ,ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തൻ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തണം എന്ന ആവശ്യപ്പെട്ട് ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും...

സംസ്ഥാനത്ത്‌ ജീവിതശൈലീരോഗ സാധ്യത 50 ലക്ഷത്തോളം പേർക്ക് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത്‌ ജീവിതശൈലീരോഗ സാധ്യത 50 ലക്ഷത്തോളം പേർക്ക് എന്ന് റിപ്പോർട്ട്. ജീവിതശൈലീരോഗ നിർണയ സർവേയുടെ രണ്ടാംഘട്ടത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ള 1.12 കോടി ആളുകളിലാണ് സർവേ നടത്തിയത്. അതിൽ 49.99 ലക്ഷം...

ഹൃദ്യം പദ്ധതിയിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി...

ഹൃദ്യം പദ്ധതിയിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ...

സർക്കാർ ഫണ്ട് നിലച്ചതോടെ സംസ്ഥാനത്തെ വൃക്ക രോഗികൾ പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

സർക്കാർ ഫണ്ട് നിലച്ചതോടെ സംസ്ഥാനത്തെ വൃക്ക രോഗികൾ പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്. കാരുണ്യ, കാസ്പ് എന്നീ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമായി സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്ന പല രോഗികളും പണം നല്‍കി ചികില്‍സ തുടരേണ്ട...

യു.എസിലെ ഫാർമ ഇറക്കുമതികളിൽ വർധിപ്പിച്ച താരിഫ് ഇന്ത്യയിൽ ഏറ്റവും അധികം ബാധിക്കുക മരുന്നു കമ്പനികളെ...

യു.എസിലെ ഫാർമ ഇറക്കുമതികളിൽ വർധിപ്പിച്ച താരിഫ് ഇന്ത്യയിൽ ഏറ്റവും അധികം ബാധിക്കുക മരുന്നു കമ്പനികളെ എന്ന് റിപ്പോർട്ട്. ഉയർന്ന ഉൽ‌പാദനച്ചെലവിന് കാരണമാകും എന്നതിനാലാണ് ഇത്. ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽ‌പ്പന്നങ്ങളുമായുള്ള കയറ്റുമതിയിലെ...

എറണാകുളത്ത് പലതരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പുറത്ത്

എറണാകുളത്ത് പലതരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ ഇതുവരെ 163 പേര്‍ക്കാണ് വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ജില്ലയില്‍ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് ആളുകള്‍ പകര്‍ച്ചവ്യാധികളാല്‍...

കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ 12 വയസ്സുകാരനിൽ കാർട്ടിലേജ് റിബ് വൈകല്യാവസ്ഥ പരിഹരിക്കുന്നതിന് നടത്തിയ സർജറി...

കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ 12 വയസ്സുകാരനിൽ കാർട്ടിലേജ് റിബ് വൈകല്യാവസ്ഥ പരിഹരിക്കുന്നതിന് നടത്തിയ സർജറി വിജയകരം. ചെസ്റ്റ് വാൾ റീ കൺസ്ട്രക്‌ഷൻ സർജറിയാണ് തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയിൽ നടത്തിയത്. ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക്...

ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി MDMA എന്ന് റിപ്പോർട്ട്

ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി MDMA എന്ന് റിപ്പോർട്ട്. എംഡിഎംഎ തലച്ചോറിനെ തകരാറിലാക്കുന്നു. ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരിവസ്തു തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കും. 20മുതല്‍ 90 മിനിറ്റിനുള്ളില്‍ ലഹരി തലയ്ക്കുപിടിക്കും. മസ്തിഷ്‌കത്തില്‍ അപകടകരമായ രീതിയില്‍...

ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്

ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്. ഡയഗ്നോസ്റ്റിക് കമ്പനിയായ റെഡ്ക്ലിഫ് ലാബ്‌സിന്റെ ഒരു സർവേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത് . ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ...
- Advertisement -

Block title

0FansLike

Block title

0FansLike