31.8 C
Kerala, India
Monday, September 7, 2026

കനത്ത ചൂടിൽ വെന്തുരുകി കേരളം

കനത്ത ചൂടിൽ വെന്തുരുകി കേരളം. ഏഴ് ജില്ലകളിൽ ഉയർന്ന യുവി സൂചിക രേഖപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക അപകടകരമായ നിലയിൽ ഉയർന്നു....

കണ്ണൂരിൽ ചെവിവേദനയ്ക്ക് ചികിത്സ തേടിയ 5 വയസ്സുകാരിക്ക് മുതിർന്നവർക്ക് അലർജിക്കു നൽകുന്ന മരുന്ന് നൽകിയതായി...

കണ്ണൂരിൽ ചെവിവേദനയ്ക്ക് ചികിത്സ തേടിയ 5 വയസ്സുകാരിക്ക് മുതിർന്നവർക്ക് അലർജിക്കു നൽകുന്ന മരുന്ന് നൽകിയതായി ആരോപണം. സ്വകാര്യ ആശുപത്രി ഫാർമസിയിൽനിന്ന് മരുന്ന് മാറിനൽകിയെന്നാണ് വിവരം. കുട്ടി ഒരു ഡോസ് മരുന്ന് കഴിക്കുകയും ചെയ്തു....

ആരോഗ്യ ഭീഷണിയുയർത്തി തമിഴ്‌നാട്ടിൽ ബാക്ടീരിയ അണുബാധയായ സ്‌ക്രബ് ടൈഫസ് വ്യാപിക്കുന്നതായി റിപ്പോർട്ട്

ആരോഗ്യ ഭീഷണിയുയർത്തി തമിഴ്‌നാട്ടിൽ ബാക്ടീരിയ അണുബാധയായ സ്‌ക്രബ് ടൈഫസ് വ്യാപിക്കുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വർഷം തോറും ഇത് ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഏഷ്യയിലെ ഗ്രാമപ്രദേശങ്ങളിലെ പുല്ലിലും...

എസ്എംഎ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍

എസ്എംഎ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനാവുന്ന ചികിത്സകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നയങ്ങളും ധനസഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട്...

50 വയസ്സ് കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

50 വയസ്സ് കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി. വാടക ഗർഭധാരണ പ്രായപരിധി 51 വയസ്സ് തികയുന്നതിന്റെ തലേന്നുവരെയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 50 വയസ്സായി എന്നതിന്റെ പേരിൽ അനുമതി...

ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ മാലദ്വീപ് സ്വദേശിക്ക് കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ധ...

മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ മാലദ്വീപ് സ്വദേശിക്ക് കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവന്‍. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് ടൈഗര്‍ ഫിഷ് ഗണത്തില്‍പെടുന്ന ബറക്കുഡ മത്സ്യം യുവാവിനെ...

കണ്ണൂരില്‍ മരുന്നുമാറി ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖംപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്

കണ്ണൂരില്‍ മരുന്നുമാറി ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖംപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നു മാറിനല്‍കിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയിലായ, എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. ലിവര്‍ എന്‍സൈമുകള്‍...

വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് നാം ഓർക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് നാം ഓർക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണവും വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണവും കൂടുതലാണെന്നും മന്ത്രി ലോക വൃക്ക ദിനത്തില്‍...

എറണാകുളത് രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം...

എറണാകുളത് രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സര്‍ക്കാറിനോട് ഹൈകോടതി. 2018ലാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നഷ്ടപരിഹാരംതേടി ഹൈകോടതിയെ...

കോഴിക്കോട് യുവകര്‍ഷകന് കടുമീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുറിച്ചുമാറ്റിയാതായി റിപ്പോര്‍ട്ട്

കോഴിക്കോട് യുവകര്‍ഷകന് കടുമീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുറിച്ചുമാറ്റിയാതായി റിപ്പോര്‍ട്ട്. യുവകര്‍ഷകന്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയായിരുന്നു. ചെളി, ചാണകം തുടങ്ങിയവയില്‍ കാണുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike