26.7 C
Kerala, India
Wednesday, June 10, 2026

‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’; ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ്...

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം'എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമ്പയിന്റെ സംസ്ഥാനതല...

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുമ്പോൾ വാർഷികപ്രീമിയത്തിൽ പത്തുശതമാനത്തിലധികം വർധന പാടില്ലെന്ന നിർദേശവുമായി...

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുമ്പോൾ വാർഷികപ്രീമിയത്തിൽ പത്തുശതമാനത്തിലധികം വർധന പാടില്ലെന്ന നിർദേശവുമായി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി. മുതിർന്ന പൗരരുടെ ക്ലെയിമുകൾ കൂടുന്നുവെന്ന പേരിൽ വാർഷിക പ്രീമിയത്തിൽ വലിയ വർധന ഈടാക്കുന്നത്...

പൊട്ടിപ്പോയ എല്ലുകളെ കൂട്ടിയോജിപ്പിക്കാൻ നൂതന സംവിധാനവുമായി ശ്രീചിത്ര മെഡിക്കല്‍ സയന്‍സ്

പൊട്ടിപ്പോയ എല്ലുകളെ കൂട്ടിയോജിപ്പിക്കാൻ നൂതന സംവിധാനവുമായി ശ്രീചിത്ര മെഡിക്കല്‍ സയന്‍സ്. വീഴ്ചയിലോ അപകടത്തിലോ പൊട്ടിപ്പോയ അസ്ഥിയെ കൂട്ടിയിണക്കാനുള്ള ബോണ്‍ ഗ്രാഫ്റ്റിങ് ഉത്പന്നങ്ങളാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി...

സംസ്ഥാനത്ത് സ്തനാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് സ്തനാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം ആർ.സി.സി.യിൽ 32.6 ശതമാനവും തലശ്ശേരി എം.സി.സി.യിൽ 31 ശതമാനം സ്ത്രീകളും ചികിത്സതേടുന്നത് സ്തനാർബുദത്തിനാണ് എന്നും റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തെ എല്ലാതരം കാൻസറിന്റെയും...

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത 170-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ്

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത 170-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ്. മമോനി കലാഗ്രാമ പഞ്ചായത്തിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 60-ൽ അധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് രോഗികള്‍ക്ക് പ്രാഥമിക...

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ അമൃത ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ അമൃത ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് എന്നീ സാമ്പിളുകൾ...

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം...

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 15 ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയതായി റിപ്പോർട്ട്

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 15 ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയതായി റിപ്പോർട്ട്. മുടികൊഴിച്ചിലിന് കാരണം രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലായതിനാലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...

രാജ്യത്തെ എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്തെ എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അഡ്മിറ്റ് ചെയ്യാതെ പകൽമാത്രം സേവനം നൽകുന്നതാണ് ഇവ. ആരോഗ്യസേവനങ്ങളിലെ വിടവുകൾ നികത്താനും രോഗികൾക്കും കുടുംബത്തിനും...

കേരളത്തിൽ ഉയർന്ന ചൂട് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി

കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം തുടർച്ചയായി...
- Advertisement -

Block title

0FansLike

Block title

0FansLike