ഡല്‍ഹിയിലെ വായുമലിനീകരണം കോവിഡ്-19 മഹാമാരി കാരണമുണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകും
ഡല്‍ഹിയിലെ വായുമലിനീകരണം കോവിഡ്-19 മഹാമാരി കാരണമുണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് എയിംസ് മുൻ മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ലോകത്താകെ 80 ലക്ഷം പേരാണ്...
വൈകാരിക പിന്തുണയ്ക്കായി എ ഐ ചാറ്റ്‌ബോട്ടുകളെ ഉപയോഗിക്കുന്നതിലെ അപകടം
വൈകാരിക പിന്തുണയ്ക്കായി എ ഐ ചാറ്റ്‌ബോട്ടുകളെ ഉപയോഗിക്കുന്നതിലെ അപകടം തുറന്നു കാട്ടുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട് ചാറ്റ്‌ബോട്ട് സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എ.ഐക്കെതിരേ നിയമനടപടിയുമായി ഫ്‌ളോറിഡ സ്വദേശിനി. 14-കാരനായ...
വേൾഡ് ബാങ്കിന്റെ വാർഷിക മീറ്റിംഗുകളിൽ പാനലിസ്റ്റായി പങ്കെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...
വേൾഡ് ബാങ്കിന്റെ വാർഷിക മീറ്റിംഗുകളിൽ പാനലിസ്റ്റായി പങ്കെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വാഷിംഗ്ടൺ ഡിസിയിൽ എത്തിച്ചേർന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ഔപചാരിക ചർച്ചകളിൽ...
മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠന റിപ്പോർട്ട്
മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠന റിപ്പോർട്ട്. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്....
വനിതകളായ സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ
വനിതകളായ സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും. വനിത ജീവനക്കാർക്ക് മാസത്തിൽ...
സംസ്ഥാനത്തെ 59 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂർണ ക്ഷയരോഗ മുക്തി നേടി
സംസ്ഥാനത്തെ 59 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂർണ ക്ഷയരോഗ മുക്തി നേടിയതായി സംസ്ഥാന ടി.ബി ഓഫിസർ ഡോ. രാജാറാം. പെരുമ്പാവൂരാണ് പരിപൂർണ രോഗമുക്തമായ ആദ്യ നഗരസഭ. കേരളത്തിൽ 2023ലെ കണക്കുപ്രകാരം 21,941 ക്ഷയ...
വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോൾ വിരലറ്റുപോകാൻ സാധ്യത ഏറെ
വളരെ സുരക്ഷിതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സാഹസിക യാത്രകൾ നടത്തുന്ന ബൈക്ക് റൈഡർമാർക്കു പോലും തെറ്റു പറ്റുന്ന ഒരു സാഹചര്യമുണ്ട്. ആ ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്....
കണ്ണൂരിൽ 19കാരിയ്ക്ക് കൊതുകുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
കണ്ണൂരിൽ 19കാരിയ്ക്ക് കൊതുകുജന്യ രോഗമായ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. ജില്ലാ മെഡിക്കൽ...
കോവിഡുകാലത്ത് ശ്രദ്ധേയമായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ ഒരുങ്ങി സംസ്ഥാനം
കോവിഡുകാലത്ത് ശ്രദ്ധേയമായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ സഞ്ജീവനി ആപ്പ് വഴിയോ സൈറ്റ് വഴിയോ രോഗി ഡോക്ടറെ കാണുന്ന രീതിയായിരുന്നു. ഇനിമുതൽ സബ്ബ് സെന്ററുകൾ കേന്ദ്രീകരിച്ചും ഈ പ്രവർത്തനം...
മൂന്നാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്
തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയുടെ ആരോഗ്യ...