ഹൃദയസ്തംഭനം സംഭവിക്കുന്നതിനു പ്രായം ഒരു കാരണമല്ല എന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ ഇൻസ്റാഗ്രാമിലൂടെ പുറത്തുവരുന്നത്
ഹൃദയസ്തംഭനം സംഭവിക്കുന്നതിനു പ്രായം ഒരു കാരണമല്ല എന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ ഇൻസ്റാഗ്രാമിലൂടെ പുറത്തുവരുന്നത്. യു.എസ്സില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെ അഞ്ചു വയസുകാരനാണു ഹൃദയസ്തംഭനമുണ്ടായത്. കുട്ടി കുഴഞ്ഞുവീണയുടനെ പ്രഥമ ശശ്രൂഷ നല്‍കുകയും...
ജീവിതശൈലിയിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയാൽ കാൻസറിനെ പ്രതിരോധിക്കാം
ജനിതകം മുതൽ പാരിസ്ഥിതികവും, ജീവിതശൈലിയും വരെ കാൻസറിന് കാരണമാകാറുണ്ട്. എന്നിരുന്നാലും ചില കാൻസറുകൾ നേരത്തേ പ്രതിരോധിക്കാവുന്നവയുമാണ് എന്ന് പറയുകയാണ് ഒരു പഠനം. ജീവിതശൈലിയിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയാൽ കാൻസറിനെ പ്രതിരോധിക്കാം എന്നുപറയുകയാണ്...
എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...
എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എലിസബത്ത് രാജ്ഞിയുടെ മരണകാരണം സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ഉയര്‍ന്ന പദവിയിലിരിക്കുന്നയാള്‍ അഭിപ്രായം പങ്കുവെക്കുന്നത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന...
ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് ആരംഭിക്കുന്നു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് ആരംഭിക്കുന്നു. മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വന്ദനയുടെ രക്ഷിതാക്കളായ...
ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്
ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. രജനീകാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും എന്നാണ് വിവരം. താരത്തെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ...
കേരളത്തില്‍ വന്‍വികസനത്തിന് ഇന്റര്‍നെറ്റ് സേവനദാതാവായ പീക്ക്എയര്‍
കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍...
പല്ലുതേക്കാൻ മടിയുള്ളവർക്ക് അര്‍ബുദ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്
പല്ലുതേക്കാൻ മടിയുള്ളവർക്ക് അര്‍ബുദ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. മോണരോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ തന്നെയാണ് ഈ അര്‍ബുദത്തിന് കാരണമാകുന്നതെന്നും പഠനം പറയുന്നു.തൊണ്ട, മൂക്ക്, ചെവി,വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ എന്നീ...
വൃക്കരോഗികളില്‍ കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയില്‍ സ്ഥിതി ഗുരുതരമാകാം
കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആഴ്ചകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറയുന്ന ഒരു പഠന റിപ്പോർട്ട് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. വൃക്കരോഗികളില്‍ കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയില്‍ സ്ഥിതി...
ആയുഷ് വിഭാഗത്തിലും ജനൗഷധികൾ വരുമെന്ന് പ്രഖ്യാപനം നടത്തി മന്ത്രി പ്രതാപ് റാവു ജാദവ്
ആയുഷ് വിഭാഗത്തിലും ജനൗഷധികൾ വരുമെന്ന് പ്രഖ്യാപനം നടത്തി മന്ത്രി പ്രതാപ് റാവു ജാദവ്. ആയുഷ് വിഭാഗത്തില്‍ നിന്ന് 150-ലേറെ ചികിത്സാ രീതികള്‍ കൂടി ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. സമൂഹത്തിനും ആയുഷ്...
കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നാലര വര്‍ഷം വ്യാജ ഡോക്ടര്‍ ജോലി ചെയ്ത സംഭവത്തില്‍...
കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നാലര വര്‍ഷം വ്യാജ ഡോക്ടര്‍ ജോലി ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതരെ പ്രതിചേര്‍ക്കാന്‍ ഒരുങ്ങി പോലീസ്. ഇയാള്‍ക്ക് നിയമനം നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ്...