റിയാദ്: അശരണര്‍ക്ക് ആശ്രയമായി പ്രവാസി മലയാളി ഫെഡറേഷന്‍ വീണ്ടും. റിയാദിലെ നദീമില്‍ 43 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 123 കമ്പനി തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പത് മാസമായി ജോലിയും ശമ്പളവും ഇല്ലാതെ കഷ്ടപെടുന്നിടത്തേക് പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിററി അരി, പച്ചക്കറികള്‍, എണ്ണ, ബ്രെഡ് തുടങ്ങിയവ വിതരണം ചെയ്തു






















