• Home
  • Live TV
  • Business
  • Education
    • Fashion
    • Health & Fitness
    • Studies
  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Search
26.8 C
Kerala, India
Wednesday, May 20, 2026
  • LOG IN
Welcome! Log into your account
Forgot your password?
Recover your password
Janapriyam Logo Janapriyam News
Janapriyam Logo Janapriyam Logo
  • Home
  • Live TV
  • Business
  • Education
    • AllFashionHealth & FitnessStudies
      Doctor Live

      കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

      Doctor Live

      44കാരൻറെ വൃക്കയിൽ നൂറിലധികം കല്ലുകൾ

      Doctor Live

      ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത

      Doctor Live

      ദിവസേന തൈര് കഴിക്കാറുണ്ടോ ?

  • Entertainment
  • Editorial
  • More
    • Pravasi
    • Technology
    • Sports
    • Crime
    • Social Media
Home Top Scroll
  • Top Scroll

ഓപ്പറേഷന്‍ അശ്വതി അച്ചൂസ്, ചാറ്റില്‍ കുടുങ്ങിയ പ്രതി, സ്ത്രീയെ കാണാന്‍ ഓടിയെത്തിയ പ്രതിയെ പോലീസ് വലയിലാക്കിയതിങ്ങനെ

By Online Desk -
February 27, 2019
Share on Facebook
Tweet on Twitter

തൊടുപുഴ: ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടകൂടാന്‍ പോലീസിന്റെ ഓപ്പറേഷന്‍ അശ്വതി അച്ചൂസ്. ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പോലീസ് ചാറ്റ് നടത്തുകയും കുടുക്കുകയുമായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനാണ് പോലീസിന്റെ ഹണിട്രാപ്പില്‍ കുടുങ്ങിയത്. സ്ത്രീയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചശേഷം വയനാട്ടിലെത്തി പോലീസ് സംഘം പ്രതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

2006 മുതല്‍ അലക്സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്ബ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിവായി വിളിക്കുന്ന മറ്റൊരാളെപറ്റി സംശയം ഉണ്ടായി. പിന്നീട് ഇത് അലക്‌സാണെന്ന് കണ്ടെത്തി. മൊബൈല്‍ നമ്ബര്‍ വെച്ച് ഫെയ്സ്ബുക്കില്‍ പരിശോധിച്ച് അലക്‌സിന്റെ അക്കൗണ്ട് പൊലീസ് നിരീക്ഷിച്ചു.

പിന്നീട് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ഇടുക്കി സൈബര്‍ സെല്‍ വിദഗ്ധര്‍ ഇയാളുമായി സ്ത്രീയെന്ന് പരിചയപ്പെടുത്തി ചങ്ങാത്തം സ്ഥാപിച്ചു. വയനാട്ടിലെത്തി വിളിച്ചുവരുത്തി സാഹസികമായി പിടികൂടി.

  • TAGS
  • Fake account
SHARE
Facebook
Twitter
  • tweet
Previous articleപ്രതികരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് ഫ്രാന്‍സ്, പിന്തുണച്ച് ഓസ്‌ട്രേലിയ, കൈയ്യൊഴിഞ്ഞ് ചൈന, ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍
Next articleപാക്കിസ്ഥാനില്‍ ചെന്ന് അവരെ ചുട്ടെരിച്ച ഇന്ത്യന്‍ വ്യോമനീക്കത്തിന് ചുക്കാന്‍ പിടിച്ചത് മലയാളി ഉദ്യോഗസ്ഥന്‍
Online Desk

LEAVE A REPLY

Log in to leave a comment

- Advertisement -

MOST POPULAR

ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

January 12, 2026

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെ തിരിച്ചറിഞ്ഞു, കൊടും ക്രൂരതയ്ക്ക് ചുക്കാന്‍ പിടിച്ചത് 23കാരനായ ഇലക്ട്രീഷ്യന്‍

March 11, 2019

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

June 8, 2021

ജോലിഭാരം കൂടുതൽ ആണോ?

May 15, 2025
Load more

HOT NEWS

Doctor Live

ആലുവ യു സി കോളേജിലെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; നാല് ഹോസ്റ്റലുകൾ താത്ക്കാലികമായി അടച്ചതായി റിപ്പോർട്ട്

Editorial

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലൂടെ രോഗം പകരുമോ?

Featured

മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി കുടുംബം പോലെ; കൂടുതല്‍ ജനകീയമാക്കും:എം.വി ജയരാജന്‍ ചുമതലയേറ്റു

Mad World

ഇത്തവണ പുതുവര്‍ഷം വൈകും..!

Block title

0FansLike

Block title

0FansLike
Janapriyam Logo
Janapriyam" is a print and visual media platform based in Kerala, India. It is registered under the Ministry of Information and Broadcasting India in 2013. It reaches numerous households in different districts of Kerala through MSO. As a registered media outlet, "Janapriyam" would operate under the guidelines of the Ministry of Information and Broadcasting India. If anyone has complaints related to the content of the JANAPRIYAM website, please email us. Grievance Redressal Officer : Adv. John Mathew
Contact us: news [at] janapriyam.com

POPULAR POSTS

കൊതുക് ശല്യം മാറ്റാനുള്ള ശ്രമത്തിനിടെ വീട് കത്തിനശിച്ചു

November 21, 2016

യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

March 24, 2020

ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു

November 26, 2016

POPULAR CATEGORY

  • Top Scroll6851
  • Slide Show5089
  • Doctor Live3789
  • Health & Fitness1183
  • Entertainment451
  • Pravasi369
  • Crime225
  • Social Media208
  • Grievance Redressal Form
  • Privacy
  • Contact Us
© Powered By: iByte
MORE STORIES

കുളിച്ചോളൂ, പക്ഷേ ദൈർഘ്യം കൂട്ടണ്ട

October 20, 2025

ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം കിടക്കുന്ന ശീലം നല്ലതാണോ?

April 29, 2025