Tag: Wayanad in the past two years
വയനാട്ടിൽ രണ്ട് വർഷത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 43 പേർ
വയനാട്ടിൽ രണ്ട് വർഷത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 43 പേർ. 2024ൽ ജില്ലയിൽ 403 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2025 ജൂലൈ വരെ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 102പേർ രോഗ ലക്ഷണങ്ങളോടെ...

















