Tag: The reason why girls grow beards and mustaches
പെൺകുട്ടികളിൽ താടിയും മീശയും വളരുന്നതിന്റെ കാരണം
ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇക്കാലത്ത് വളരെ സാധാരണമാണ്, എന്നാൽ പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് നേരിയ താടിയും മീശയും വളരുന്നത്. ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യവിദഗ്തർ ചൂണ്ടിക്കാണിക്കുന്നത്....

















