Tag: supreme court
അയോധ്യയില്‍ രാമക്ഷേത്രം; മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി നല്‍കാന്‍ സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കാന്‍ സുപ്രീംകോടതി വിധി. തര്‍ക്കഭൂമിയ്ക്ക് പുറത്ത് മുസ്ലിം വിഭാഗത്തിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനാണ് കോടതി നിര്‍ദേശം. ചരിത്രപരമായ വസ്തുതകള്‍ പരിഗണിച്ചാണ് കോടതി വിധി. കേന്ദ്ര...
അയോധ്യ; ചരിത്രവിധിക്കായി കാതോര്‍ത്ത് രാജ്യം, ഓര്‍ക്കാം ചില ചിത്രങ്ങളും…
നാല്‍പ്പത് ദിവസത്തെ വാദം കേള്‍ക്കലിനു ശേഷം അയോധ്യ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. വിധി എന്തുതന്നെയായാലും ജനങ്ങള്‍ അതിനെ മത- രാഷ്ട്രീയ ചിന്തകള്‍...
പിറവം പള്ളി കേസ്; യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജി പിന്‍വലിക്കുന്നു
കൊച്ചി: പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജി പിന്‍വലിക്കുന്നു. സുപ്രീംകോടതി ഇന്ന് തിരുത്തല്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. നേരത്തെ യാക്കോബായ വിഭാഗം...
ശബരിമല യുവതീപ്രവേശം; സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
യുവതി പ്രവേശനത്തിനെതിരേ നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത്...
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസാവും. എസ്.എ ബോബ്ഡെയുടെ സത്യപ്രതിജ്ഞ ചടങ്ങ് നവംബര്‍ 18നാണ നടക്കുന്നത്്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമന ഉത്തരവില്‍ ഒപ്പിട്ടു. ഒരുവര്‍ഷവും അഞ്ചുമാസവുമാണ് ബോബ്ഡെയുടെ...
ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണം
ന്യൂഡല്‍ഹി : ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നോട്ട് നിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും...
‘ഇതൊരു മീന്‍ചന്ത പോലെ ആയിരിക്കുന്നു…’; സുപ്രീംകോടതി മുറിയിലെ അഭിഭാഷക ബഹളത്തിനെതിരെ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: സുപ്രീംകോടതി മുറിയില്‍ വാദത്തിനിടെ ബഹളം വെച്ച് നടപടികള്‍ തടസപ്പെടുത്തിയ അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. മുതിര്‍ന്ന അഭിഭാഷകരെ വാദിക്കാന്‍ അനുവദിക്കാതെ ചില ജൂനിയര്‍ അഭിഭാഷകരുടെ ഉയര്‍ന്ന ശബ്ദത്തിലെ തമ്മിത്തല്ല്...
നോട്ടു നിരോധനം: ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി
500, 1000 നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീം കോടത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെടും. നോട്ട് മാറ്റത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളില്‍...