Tag: sunburn
മഴ പെയ്തിട്ടും അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു
സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിട്ടും 14 സ്ഥലങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നുതന്നെ നില്‍കുന്നതായി റിപ്പോര്‍ട്ട്. വിളപ്പില്‍ശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം,...
സൂര്യതാപം; ജാഗ്രത വേണം
ദിനംപ്രതി അന്തരീക്ഷത്തിൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തിന്‍റെ സംശയംതോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ;
ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക.
തണുത്ത വെളളംകൊണ്ട്ശരീരംതുടയ്ക്കുക,...
ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം – സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ദിനാന്തരീക്ഷ താപനില ഉയരുന്ന സാഹചര്യമുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകമായതിനാൽ സൂര്യതാപം,...



















