20.8 C
Kerala, India
Tuesday, January 7, 2025
Tags Study report

Tag: study report

ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍

ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച് സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍....

കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്

പെട്ടന്നുള്ള കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്. ഇത്തരം മരണങ്ങൾക്ക്‌ കാരണം കോവിഡ്‌ വാക്‌സിനാണെന്ന വാദം തെറ്റാണെന്ന്‌ ഈ പഠനം വ്യക്തമാക്കുന്നു. ഐഎംഎയുടെ ‘ നമ്മുടെ ആരോഗ്യം’...

ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

വിവാഹം കഴിഞ്ഞ ദീർഘകാലം ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. മൂവായിരത്തിൽ അധികം ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം...

പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്

പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. പൂച്ചയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. പൂച്ചകളുടെ ദേഹത്തുള്ള ടോക്സോപ്ലാസ്മ...

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്ക്കു, മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും...

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്‌ക്കാൻ സാധിക്കുന്നത്‌ മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനം. ബോഹം റുഹർ സർവകലാശാലയിലെയും ജെർമൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലെയും ഗവേഷകരാണ്‌ പഠനത്തിന്...

പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം

പ്രസവത്തിനു ശേഷം മൂന്നിലൊന്ന് സ്ത്രീകള്‍ക്കും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളെന്ന് പഠനം. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിച്ച സ്ത്രീകളില്‍ 35 ശതമാനത്തിന് ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനം...

രാവിലത്തെ ഭക്ഷണം എത്രത്തോളം വൈകിയാണോ കഴിക്കുന്നത് അത്രത്തോളം ഹൃദയാരോഗ്യം മോശമാകും: പഠനം

രാവിലത്തെ ഭക്ഷണം എത്രത്തോളം വൈകിയാണോ കഴിക്കുന്നത് അത്രത്തോളം ഹൃദയാരോഗ്യം മോശമാകുമെന്ന് പഠന റിപ്പോര്‍ട്ട്. നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല, എപ്പോഴൊക്കെ...

സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​രി​ൽ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി പ​ഠ​നം

സം​സ്ഥാ​ന​ത്ത് മ​നു​ഷ്യ​രി​ൽ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി പ​ഠ​നം. വ​വ്വാ​ലി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പടരുന്ന നി​പ തുടങ്ങി എ​ലി​പ്പ​നി, കു​ര​ങ്ങു​പ​നി, ചെ​ള്ളുപ​നി , ലീ​ഷ്മാ​നി​യ രോ​ഗം, വൈ​സ്റ്റ് നൈ​ൽ ഫൈ​ലേ​റി​യ, ബ്രൂ​സി​ല്ലോ​സ്, ഡെ​ങ്കി​പ്പ​നി, ജ​പ്പാ​ൻ...

കേരളത്തില്‍ 5 വര്‍ഷത്തിനിടെ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി പഠന റിപോര്‍ട്ടുകള്‍

കേരളത്തില്‍ 5 വര്‍ഷത്തിനിടെ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി പഠന റിപോര്‍ട്ടുകള്‍. ജോലി ഭാരവും, കുടുംബ പ്രശ്നങ്ങളാണ് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് സേനയിലെ ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരള...

വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിചിരിക്കുന്നത്. മണിക്കൂറില്‍ നാലോ അതിലധികമോ കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്നത് ടൈപ്പ് 2 പ്രമേഹ...
- Advertisement -

Block title

0FansLike

Block title

0FansLike