28.8 C
Kerala, India
Sunday, May 19, 2024
Tags Study report

Tag: study report

കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്

കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ...

ഇന്ത്യക്കാർക്ക് ബ്ലഡ് പ്രഷർ നോക്കാൻ മടിയെന്നു പഠന റിപ്പോർട്ട്

ഇന്ത്യക്കാർക്ക് ബ്ലഡ് പ്രഷർ നോക്കാൻ മടിയെന്നു പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്‌സ് ആൻഡ് റിസർച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്....

2040ഓടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് പഠന റിപ്പോർട്ട്

2040ഓടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് പഠന റിപ്പോർട്ട്. പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും പഠനം പറയുന്നു. ദി lancet...

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം. സ്വീഡനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. അമിതവണ്ണം കുറയ്ക്കാനുള്ള മാർ​ഗങ്ങൾ സ്വീകാരിച്ചാൽ ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേ​ഗങ്ങൾ കുറയ്ക്കാൻ...

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ...

ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍

ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച് സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍....

കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്

പെട്ടന്നുള്ള കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്. ഇത്തരം മരണങ്ങൾക്ക്‌ കാരണം കോവിഡ്‌ വാക്‌സിനാണെന്ന വാദം തെറ്റാണെന്ന്‌ ഈ പഠനം വ്യക്തമാക്കുന്നു. ഐഎംഎയുടെ ‘ നമ്മുടെ ആരോഗ്യം’...

ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

വിവാഹം കഴിഞ്ഞ ദീർഘകാലം ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. മൂവായിരത്തിൽ അധികം ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം...

പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്

പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. പൂച്ചയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. പൂച്ചകളുടെ ദേഹത്തുള്ള ടോക്സോപ്ലാസ്മ...

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്ക്കു, മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും...

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിവസവും 30 മിനിട്ടെങ്കിലും കുറയ്‌ക്കാൻ സാധിക്കുന്നത്‌ മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനം. ബോഹം റുഹർ സർവകലാശാലയിലെയും ജെർമൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലെയും ഗവേഷകരാണ്‌ പഠനത്തിന്...
- Advertisement -

Block title

0FansLike

Block title

0FansLike