27.8 C
Kerala, India
Wednesday, December 25, 2024
Tags Street dog

Tag: street dog

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിന്‍സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും ചുണ്ടിലും കൈകളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ റോസ്‌ലിയെ മെഡിക്കല്‍ കോളജ്...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം മമ്പാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. വീടിന് മുറ്റത്തുവെച്ച് അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. അതേമസയം, തിരുവനന്തപുരത്ത് 12 മണിക്കൂറിനിടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു....

എട്ടു വയസ്സുകാരന് പേ വിഷബാധയേറ്റത് അറിഞ്ഞില്ല; അസ്വസ്ഥതകള്‍ കാട്ടിയ കുട്ടിയ്ക്ക് ചരട് ജപിച്ചു കെട്ടി...

പേവിഷ ബാധയേറ്റത് അറിയാതെ ബന്ധുക്കള്‍ നൂല്‍ ജപിച്ചുകെട്ടിയ എട്ട് വയസ്സുകാരന് ദിവസങ്ങള്‍ക്കകം ദാരുണമായ മരണം. തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത് ശരീരത്തില്‍ മുറിവുകളോ പാടുകളോ...

വൃദ്ധയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി

മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍നിന്നിറങ്ങിയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയതായിരുന്നു...

നായ്ക്കളെ കൊല്ലരുതെന്ന് പറഞ്ഞ എല്‍ദോസ് കുന്നപ്പള്ളിയെ മനേകാ ഗാന്ധിയുടെ വസതിക്ക് സമീപം പട്ടികടിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായപ്പോഴും നായ്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്ക് തെരുവു നായയുടെ കടിയേറ്റു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ...
- Advertisement -

Block title

0FansLike

Block title

0FansLike