29.8 C
Kerala, India
Sunday, December 22, 2024
Tags Social media

Tag: social media

ഈ പോലീസ് അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ

അഥിതി തൊഴിലാളിയുടെ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ വിശപ്പടക്കാൻ മുലയൂട്ടിയ കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സി. പി ഓ എം എ ആര്യയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്....

ഹോ.. അവസാനം കയറിപ്പറ്റി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന വിരുതന്റെ വീഡിയോ കാണാം

ഷൂവിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെനേരം പെടാപ്പാട് പെട്ടിട്ടും പൂച്ചക്കുഞ്ഞിന് ഷൂവിനകത്ത് കടക്കാനായില്ല. എന്നാല്‍ അങ്ങനെ തോറ്റു പിന്‍മാറാനൊന്നും പൂച്ചക്കുട്ടി തയാറായിരുന്നില്ല. തല ഷൂവിനകത്തേക്കിട്ടും പുറത്തേക്കിട്ടുമൊക്കെ പരിശ്രമിച്ചിട്ടും...

അയോദ്ധ്യ വിധിക്ക് മുമ്പായി മാധ്യമങ്ങളെ കാത്തിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍; സോഷ്യല്‍ മീഡിയകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകം

അയോദ്ധ്യ: അയോദ്ധ്യ കേസില്‍ സുപ്രീംകോടതി അന്തിമ വിധി പറയാനിരിക്കെ മാധ്യമങ്ങള്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്‍പ്രകാരം അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങള്‍ കാണിക്കുന്നതിനും ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍...

ക്യാന്‍സര്‍ രോഗി ആണെന്നറിയുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഞങ്ങളുടെ സ്‌നേഹത്തിനാണ് അവര്‍ വിലയിട്ടത്; ഫേസ്ബുക്ക്...

കാന്‍സറിന് മുന്നില്‍ പതറാതെ അതിനെ ധൈര്യപൂര്‍വ്വം നേരിട്ട ഒരാളാണ് നന്ദു മഹാദേവ. രോഗത്തിനെതിരെയുള്ള ഈ യുവാവിന്റെ പോരാട്ടം നിരവധി പേര്‍ക്ക് അര്‍ബുദത്തിനെതിരെ പൊരുതാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇപ്പോഴിതാ ഒരു യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ്...

അമ്മയ്ക്കായി വരനെ തേടുന്നു; പെണ്‍കുട്ടിയുടെ പോസ്റ്റ് വൈറല്‍

അമ്മയ്ക്ക് വേണ്ടി വരനെ തേടുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്ക്കായി വരനെ തേടുന്നത്. ട്വിറ്ററില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വരനെ തേടുന്നത്. '50 വയസുള്ള...

തന്നെ ഗസ്റ്റായി വിളിച്ചിട്ട് എന്നെ ഇറക്കാന്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞത് എന്തിനാണ്? ബിനീഷ് പറയുന്നു

സിനിമ മേഖലയില്‍ പല താരങ്ങള്‍ക്കും പലതരം ദുരനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അതില്‍ പലരും പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ ബിനീഷ് ബാസ്റ്റിനാണ് ഇത്തവണ ദുരനുഭവം നേരിടേണ്ടി വന്നത്. കേരളപ്പിറവി...

വാളയാര്‍ വിധി ഞെട്ടിക്കുന്നത്; നീതി നിഷേധിക്കപ്പെട്ട് ആ പെണ്‍കുട്ടികള്‍…

ഓരോ ദിവസവും നാടിനെ നടുക്കുന്ന വ്യത്യസ്ഥമായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലയെന്ന് നിസംശയം പറയാം. കൂടത്തായി കൂട്ടക്കൊലപാതക കഥയുടെ കെട്ടഴിയും മുന്‍പെത്തിയ...

ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം: ശ്രീലങ്കയില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും വിലക്ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ മുസ്ലീം പള്ളിയിലും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്,...

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കമെന്ന് പൊതു താത്പര്യ ഹര്‍ജി

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനും ഡല്‍ഹിയിലെ ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആധാറുമായി സോഷ്യല്‍ മീഡിയ...

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു; 574 ഫേസ്ബുക്ക് പോസ്റ്റുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 574 പോസ്റ്റുകളും ട്വിറ്റര്‍ 49 അക്കൗണ്ടുകളും ഡീലീറ്റ് ചെയ്തു. ആദ്യ മൂന്ന് ഘട്ട പോളിങ്ങിനിടെ സ്വീകരിച്ച നടപടികളാണ് ഇത്. രണ്ട് യൂട്യൂബ് വീഡിയോകളും...
- Advertisement -

Block title

0FansLike

Block title

0FansLike