25.8 C
Kerala, India
Thursday, April 30, 2026
Tags Rabies

Tag: rabies

പട്ടി കടിച്ചാൽ ആദ്യം ചെയേണ്ടത് എന്താണ്?

പട്ടി കടിച്ചാൽ ആദ്യം ചെയേണ്ടത് എന്താണ്? പ്രതിരോധ വാക്സീൻ എടുത്തിട്ടും കുട്ടികൾ അടക്കം പേ വിഷബാധയേറ്റ് മരിച്ച സംഭവങ്ങൾ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പേവിഷ ബാധയ്ക്കു മുന്നിൽ മരുന്നുകൾ പോലും...

പേ വിഷബാധ; അഞ്ചര വയസ്സുകാരിയെ രക്ഷപെടുത്താൻ സാധിച്ചില്ല

മലപ്പുറത്ത് പേ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചര വയസ്സുകാരിയെ രക്ഷപെടുത്താൻ സാധിച്ചില്ല. മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസിനെയാണ് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 29നാണ്...

തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധയേറ്റതായി റിപ്പോർട്ട്. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടി അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാർച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ...

77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ആലപ്പുഴയിലെ മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് നായയ്ക്ക് വിഷബാധ സ്ഥിരീകരിച്ചത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍...

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്. 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ്...

പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി

പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി വ്യക്തമാക്കി. വളർത്തുമൃഗങ്ങൾ തെരുവുനായ എന്നിവയുടെ കടിയോ മാന്തല്ലോ ഏറ്റാൽ...

സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത്​ തെരുവുനായ്​ ആ​ക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു​ വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത്​ 12.93 ലക്ഷം പേരാണ്. ​94 പേർ​ ഈ കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു​. 2017ൽ...

ചേര്‍ത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ചേര്‍ത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിതയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍...
- Advertisement -

Block title

0FansLike

Block title

0FansLike