24.8 C
Kerala, India
Sunday, December 22, 2024
Tags Murder

Tag: murder

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍.തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ...

ക്രോണിന്‍നെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത്

എറണാകുളം: കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്. സുഹൃത്ത് ക്രോണിന്‍ ഏല്‍പിച്ച മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തല്‍. സംബന്ധിച്ച കേസില്‍ അറസ്റ്റിലായ പ്രതി ക്രോണിന്‍ അലക്‌സാണ്ടറിനെതിരെ...

പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിക്കൂ വധശിക്ഷ

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന ്‌കോട്ടയം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജഡ്ജ് ശാന്തകുമാരി വധശിക്ഷ വിധിച്ചൂ. കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ...

മദ്രസ അധ്യാപകന്‍ വെട്ടേറ്റ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകന്‍ വെട്ടേറ്റ് മരിച്ചു.രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്.കര്‍ണ്ണാടക കുടക് സ്വദേശി റിയാസ് ആണ് കൊല്ലപ്പെട്ടത്.ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നിരുന്ന...

മിഷേല്‍ മരിച്ച സംഭവം -സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഹൈകോടതിയുടെ സമീപമുള്ള ഒരു ഫ്‌ലാറ്റിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ്...

പാറമ്പുഴ കൂട്ടക്കൊല; വിധിപ്രഖ്യാപനം 21 ന്

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നത് കോടതി മാര്‍ച്ച്21 ന്. കോട്ടയം ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപനം മാറ്റിയത്. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല...

പൊലീസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു – മിഷേലിന്റെ കുടുംബം

മിഷേലിന്റെ മരണത്തില്‍ അന്വേഷണം സംബന്ധിച്ച് പൊലീസ് പലതും മറച്ചുവച്ചുവെന്ന പരാതിയില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു.മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വഭാവഹത്യ നടത്താന് പൊലീസ് ശ്രമിക്കുന്നെന്നാണ് കുടുംബത്തിന്റെ പരാതി. മിഷേലിന്റെ മരണം ആത്മഹത്യയെന്ന തിരക്കഥയുണ്ടാക്കാനാണ്...

മിഷേല്‍ ഷാജി മരണം -മൊഴി പുറത്ത്

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേില്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രോണിനെതിരെ കൂടുതല്‍ തെളിവുകള്‍. മിഷേില്‍െന ക്രോണ്‍ മാനസികമായി പിഡിപ്പിച്ചതായും ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍...

പാറമ്പുഴ കൂട്ടക്കൊല; യുപി സ്വദേശി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

കോട്ടയം :കോട്ടയത്തെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്ന് കോടതി.നാളെ ശിക്ഷ പ്രഖ്യാപിക്കും. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പാറമ്പുഴയില്‍...

ദളിത് എഴുത്തുകാരന്‍ കൃഷ്ണ കിര്‍വാലെ കുത്തേറ്റു മരിച്ച നിലയില്‍

മുംബൈ: ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലുള്ള സ്വന്തം വസതിയി്ല്‍ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിര്‍വാലെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തി്. ശരീരത്തില്‍ പലയിടത്തായി ആഴത്തില്‍ മുറിവേറ്റു.അംബേദ്കറിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike