Tag: minniminungs a
മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം
മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിറോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ചൂണ്ടിക്കാണിക്കുന്നത്. വേനല്‍കാല രാത്രികളിലാണ് മിന്നാമിനുങ്ങുകളെ കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഈര്‍പ്പമുള്ള ചുറ്റുപാടുകളായ...
















