Tag: Kitchens
മൂത്രനാളിയിലെ അണുബാധയ്ക്ക് അടുക്കളകള്‍ കാരണമാകുമെന്ന് പഠനം
അഞ്ചില്‍ ഒരാള്‍ക്ക് മൂത്രനാളിയിലെ അണുബാധ മൂലം രോഗം ബാധിക്കുന്നത് അടുക്കളയില്‍ നിന്നെന്ന് പഠനം. തെക്കന്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. അസുഖവുമായി ചികിത്സ തേടുന്നവരില്‍ അഞ്ചിലൊരാള്‍ അടുക്കളയില്‍ നിന്നാണ് രോഗബാധിതനാവുന്നതെന്നാണ്...

















