Tag: happier
സിംഗിളായ സ്ത്രീകൾ സന്തോഷവതികളെന്ന് പഠനം
സിംഗിളായ സ്ത്രീകൾ സന്തോഷവതികളെന്ന് പഠനം. സിംഗിളായ സ്ത്രീകള്‍ ലൈംഗിക ദാരിദ്രം അനുഭവിക്കുകയും, ജീവിതത്തില്‍ സന്തോഷമില്ലാത്തവരും ആണെന്നാണ് പൊതു ധാരണ. എന്നാല്‍, സിംഗിളായ സ്ത്രീകള്‍ വിവാഹിതരായ സ്ത്രീകളേക്കാളും സിംഗിളായ പുരുഷന്മാരേക്കാളും ജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്നവരാണെന്ന്...

















