Tag: For those who work while sitting
ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ
ദീര്‍ഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നു എന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധര്‍. ഇത് അസ്ഥികള്‍ക്കും സന്ധികള്‍ക്കും പേശികള്‍ക്കും താങ്ങാന്‍ കഴിയുന്നതിലും അധികം സമ്മര്‍ദ്ദം നല്‍കുകയും, വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാവുകയും,...

















