Tag: diabetes
പ്രമേഹം മൂത്രാശയത്തെ ബാധിക്കുന്നത് എങ്ങനെ? പതിവായി മൂത്രമൊഴിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്
പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല ആശങ്കയുണ്ടാക്കുന്നത്. മൂത്രാശയം പോലുള്ള സുപ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെയും പ്രമേഹം ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം മൂത്രാശയത്തിൻ്റെ അനിയന്ത്രിതമായ പ്രവർത്തനത്തിന് കാരണമാവുകയും,...
ബ്രൊക്കോളി പ്രേമേഹരോഗികള്‍ക്ക് കഴിക്കാമോ?
ബ്രൊക്കോളി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നിരുന്നാലും...
ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത
ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത വർധിപ്പിക്കുമെന്നു വിദക്തർ.
വെറുതെയിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ,ഇത് അമിതമായാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 20% വരെ വർധിപ്പിക്കുമെന്നാണ് പുതിയ...
പ്രമേഹമുള്ളവർക്ക് അത്തിപ്പഴം
പ്രമേഹമുള്ളവർക്ക് പ്രിയപ്പെട്ടതായി അത്തിപ്പഴം. ചിലർ ഭക്ഷണത്തോടൊപ്പവും ലഘുഭക്ഷണമായും അത്തിപ്പഴം കഴിക്കാറുണ്ട്. അത്തിപ്പഴത്തിന് മധുരമുണ്ടെന്ന് കരുതി പേടിക്കേണ്ട എന്ന് മാത്രമല്ല, ഇത് ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും എന്നാണ്...
കേരളത്തിൽ പ്രമേഹം മൂലമുള്ള മരണങ്ങൾ ഇരട്ടിയായതായി റിപ്പോർട്ട്
കേരളത്തിൽ പ്രമേഹം മൂലമുള്ള മരണങ്ങൾ ഇരട്ടിയായതായി റിപ്പോർട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവർധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയർന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത് 2023...
മധുരം കഴിച്ചാൽ മാത്രമേ പ്രമേഹം വർധിക്കൂ എന്നാണ് പലരും കരുതുന്നത്
മധുരം കഴിച്ചാൽ മാത്രമേ പ്രമേഹം വർധിക്കൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ, മധുരം മാത്രമല്ല അമിതമായി ഉപ്പ് കഴിച്ചാലും പ്രമേഹം വർധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയുകയാണ് പുറത്തുവരുന്ന ഒരു പഠനം....
സമ്മര്‍ദ്ധം മൂലം ഡോക്ടര്‍മാരില്‍പോലും പ്രമേഹം വര്‍ധിക്കുന്നു
മാനസിക സമ്മര്‍ദ്ദം കേരളത്തില്‍ പ്രമേഹരോഗികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ക്ക് ഇടയില്‍പോലും ഇതുവഴി പ്രമേഹവും അനുബന്ധ രോഗങ്ങളും വര്‍ധിച്ചുവരുകയാണെന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി സജീത് കുമാര്‍. അശാസ്ത്രീയമായ ചികിത്സാ...
പ്രമേഹ രോഗത്തിന്റെ അപകടകരമായ സങ്കീർണതകളിലൊന്നാണ് കാലിൽ ഉണ്ടാകുന്ന മുറിവുകൾ
പ്രമേഹ രോഗത്തിന്റെ അപകടകരമായ സങ്കീർണതകളിലൊന്നാണ് കാലിൽ ഉണ്ടാകുന്ന മുറിവുകൾ. ഇത് മൂലം പ്രമേഹ രോഗികൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. എന്നാൽ പ്രമേഹരോഗികളിലെ ഇത്തരം മുറിവുണക്കാൻ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കേരള...
പ്രമേഹ രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കി ചൈന
പ്രമേഹ രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കി ചൈന, പയനിയറിംഗ് സെൽ തെറാപ്പി ഉപയോഗിച്ചാണ് പ്രമേഹ രോഗിയെ വിജയകരമായി സുഖപ്പെടുത്തിയത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള സെൻ്റർ ഫോർ എക്സലൻസ് ഇൻ മോളിക്യുലാർ...
























