Tag: crime
കുട്ടിക്കാനത്ത് ഒഡീഷ യുവതിയുടെ കൊലപാതകം: പ്രതികള്‍ പിടിയില്‍
ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്‌റ്റേറ്റില്‍ ഒഡിഷ സ്വദേശിനി ക്രൂരമാനഭംഗത്തിന് ഒടുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യ സബിത മാജി (30)യുടെ മരണത്തില്‍ തോട്ടം തൊഴിലാളികളായ ശ്രീലങ്കന്‍...
ഇടുക്കിയില്‍ ഒഡീഷ സ്വദേശിനി കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിന് ഒടുവിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഇടുക്കി: കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരിയായ യുവതി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കുപിന്നില്‍ അടിച്ച് ബോധം കെടുത്തിയാണ് പ്രതികള്‍ യുവതിയെ വീഴ്ത്തിയത്. പ്രതിരോധിച്ചപ്പോള്‍ വാക്കത്തികൊണ്ട് വെട്ടി. ക്തംവാര്‍ന്നൊഴുകിയ നിലയില്‍ വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍...
കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഒഡീഷ യുവതിയുടെ നഗ്ന മൃതദേഹം: 20കാരന്‍ അറസ്റ്റില്‍
ഇടുക്കി: കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഓഡീഷ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം എന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരനായ ഇരുപതുകാരനാണ് പിടിയിലായത്.
ഒഡീഷ സ്വദേശി സബിത...
കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവല്‍സരാഘോഷ...
പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ പാലക്കാട് വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. കൊട്ടയം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇയാളുടെ സുഹൃത്തും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഖിലിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സംഘര്‍ഷമാണ് ആക്രമണത്തിന്...
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്
മരിയാപുരം: തിരുവനന്തപുരം പാറശാലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്. കൊലപാതകത്തിന് രാഷ്ട്രീയ സ്വഭാവമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കച്ചവടത്തിലെ തര്‍ക്കമാണ് കാരണമെന്ന് പോലീസ് കണ്ടെത്തിയത്.
മരിയാപുരം സ്വദേശി...
കാമുകനോട് അടുക്കാന്‍ ശ്രമിച്ചതിന് യുവതി സഹോദരിയെ കൊന്നു
ന്യുഡല്‍ഹി: തന്റെ കാമുകനോട് അടുക്കാന്‍ ശ്രമിച്ചതിന് യുവതി സഹോദരിയെ കൊന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. സോനം എന്ന യുവതിയെയാണ് തന്റെ കാമുകനോട് അടുക്കാന്‍ ശ്രമിച്ചതിന് സഹോദരി ഷാസിയ വെടിവച്ച് കൊന്നത്. കാമുകന്റെ...
കമലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റില്‍
കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്ന നാടക നടന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് ആണെന്ന് മുദ്രകുത്തിയാണ് അറസ്‌റ്റെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ...
തലയോലപ്പറമ്പ് മാത്യു കൊലക്കേസ്: അസ്ഥികള്‍ കണ്ടെത്തി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാത്യു കൊലക്കേസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൂടുതല അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് പ്രതി പറഞ്ഞിരുന്ന കെട്ടിടത്തിന് സമീപത്തെ പുരയിടത്തില്‍നിന്നാണ് മണ്ണ് മാറ്റുന്നതിന് ഇടയില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്....
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊന്നത് സിപിഎമ്മുകാര്‍; കൊലയാളികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാര്‍ (42) കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൊലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സിപിഎമ്മുകാരനായ കോടങ്കര സ്വദേശിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തല്‍
ഞായറാഴ്ച രാത്രി...