25.8 C
Kerala, India
Thursday, April 30, 2026
Tags Covid

Tag: covid

കോവിഡ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കോവിഡ് കാരണമാകുന്നുവെന്ന് പഠനം. ഹൃദയത്തിലെ രക്തക്കുഴലുകൾ കട്ടികൂടുന്നതിന്‌ കോവിഡ് അണുബാധ കാരണമാകുന്നുവെന്നാണ് പഠനത്തിലുള്ളത്. ഫ്രാൻസിലെ പാരീസ് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രൊഫസറായ റോസ മരിയ ബ്രൂണോയുടെ...

കോവിഡിന്റെ പുതിയ വകഭേദമായാ എക്സ്എഫ്ജി വ്യാപിക്കുന്നു

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായാ എക്സ്എഫ്ജി വ്യാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് ജനിതക ശ്രേണി കരണത്തിൽ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങൾ ചേർന്നുണ്ടായതാണ് എക്സ്എഫ്ജി. അതേസമയം...

ഡെങ്കിപ്പനി ബാധിതർ കൂടുന്നു

ശ്രെദ്ധിക്കുക മഴക്കാലമാണ് ഡെങ്കിപ്പനി, എലിപ്പനി എന്നിവ പടരാൻ സാധ്യതയുണ്ട്. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും ഡെങ്കിപ്പനി, എലിപ്പനി പടരുവാനുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു കാരണമാണ്. ഡെങ്കിപ്പനിക്ക് ദിവസവും മുന്നൂറിലധികംപേർ ചികിത്സതേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ...

കേന്ദ്രസര്‍ക്കാരിന്റെ കണക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് റിപ്പോർട്ട്

കേന്ദ്രസര്‍ക്കാരിന്റെ കണക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ വ്യക്തമാക്കി....

കോവി‍ഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്

കോവി‍ഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നതായി ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വൈകാതെ കോവിഡ‍ിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോ​ഗ്യസംഘടന...

കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ...

കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയിൽ വരുന്ന ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഏറ്റവും...

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞയാഴ്ച 25,900​ കേസുകൾ...

ഫ്‌ളിർട്ട്‌ (FLiRT ) എന്ന പേരിൽ അറിയപ്പെടുന്ന രണ്ട്‌ പുതിയ കോവിഡ്‌ വകഭേദങ്ങളെ കണ്ടെത്തിയാതായി...

ഫ്‌ളിർട്ട്‌ (FLiRT ) എന്ന പേരിൽ അറിയപ്പെടുന്ന രണ്ട്‌ പുതിയ കോവിഡ്‌ വകഭേദങ്ങളെ കണ്ടെത്തിയാതായി സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ. കെപി.1.1, കെപി.2. എന്നീ വകഭേദങ്ങളാണ്‌ രാജ്യത്ത്‌ ഇപ്പോൾ പരക്കുന്നതെന്ന്‌...

കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD

കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും...

ലോങ് കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരൻ വിടവാങ്ങി

ലോങ് കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരൻ വിടവാങ്ങി. ഡച്ചുകാരനായ പേര് വെളിപ്പെടുത്താത്ത രോഗി 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്. 2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനു...
- Advertisement -

Block title

0FansLike

Block title

0FansLike