Tag: Alappuzha District
ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്
ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കുള്ളിൽ 4,600 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിൻ്റെ ഇരട്ടിയോളം പേർ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്. പനി മാറിയാലും...
ആലപ്പുഴ ജില്ലയിൽ കോളറ സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. പ്രതിരോധം ഊർജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 2013-ലാണ് മുൻപ് ഇവിടെ കോളറ പിടിപെട്ടത്. അന്ന് 10 പേർക്കു രോഗബാധയുണ്ടായി. അതിനുമുൻപ് 2002-ൽ കുട്ടനാട്ടിൽ കോളറ പടർന്നപ്പോൾ...
ആലപ്പുഴയിൽ പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി
ആലപ്പുഴയിൽ പേവിഷബാധയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി. നായ ആക്രമിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ പ്രതികരിച്ചു. പട്ടികടിച്ചതായിട്ടോ, ഓടിച്ചതായിട്ടോ പോലും കുട്ടിയുടെ...
ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ , ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും എടത്വയിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്....
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മാരകമാകാൻ ഇടയുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മാരകമാകാൻ ഇടയുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പനി കഠിനമായ ക്ഷീണം, തലവേദന, നടുവ് വേദന പേശി വേദന തുടങ്ങിയവ എലിപ്പനി രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം,...





















