Tag: after brushing your teeth
പല്ലു തേച്ചാൽ ബ്രഷ് എവിടെ സൂക്ഷിക്കണം?
ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കരുത്. കാരണം പലതരം മാലിന്യം അതിൽ കയറിക്കൂടുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
ബ്രഷ് ചെയ്തശേഷം കഴുകി, അങ്ങനെത്തന്നെ അടച്ചുവെക്കാറാണ് നമ്മളിൽ പലരും ശീലമാക്കുന്നത്. എന്നാൽ പല്ലുതേച്ച ശേഷം ബ്രഷ് അടച്ചുവെക്കരുതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്....

















