കോവിഡ് വ്യാപനം: അടുത്ത നാല് ആഴ്ചകള്‍ നിര്‍ണ്ണായകം
ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനത്തില്‍ അടുത്ത് നാല് ആഴ്ചകള്‍ നിര്‍ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാത്രി...
യു.എ.ഇ: തൊഴിൽ മേഖലയിൽ കോവിഡ് പരിശോധന നിർബന്ധമാക്കി
ഹോട്ടൽ, ഗതാഗതം, ആരോഗ്യം, ലോൻഡ്രി, ബ്യൂട്ടി സലൂണുകൾ എന്നീ അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും. യു.എ.ഇ...
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടാഴ്ചയാക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാർ
കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച്ച മുതൽ എട്ടാഴ്ച്ച വരെയാക്കി വർധിപ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28...
യു.എ.ഇ: 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ
യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. വാക്സിൻ വിതരണം കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവര്‍, ഗുരുതര...
എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു
60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലയിലെ ആറു ലക്ഷം...
സൂര്യതാപം; ജാഗ്രത വേണം
ദിനംപ്രതി അന്തരീക്ഷത്തിൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തിന്‍റെ സംശയംതോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ;
ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക.
തണുത്ത വെളളംകൊണ്ട്ശരീരംതുടയ്ക്കുക,...
കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന മേഖലകളിലും മാര്‍ച്ച് 15 മുതല്‍ സ്ഥിരം വാക്‌സിനേഷന്‍...
കോട്ടയം: ജില്ലയില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം...
അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സൗജന്യമാക്കി ഡി എം വിംസ് മെഡിക്കൽ കോളേജ്
മേപ്പാടി: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിർദേശത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ്ഡുള്ളവർക്ക് (AB KASP)ഫെബ്രുവരി 15 മുതൽ ഡി എം വിംസ് മെഡിക്കൽ...
സംസ്ഥാനത്ത് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിക്ക് തുടക്കമായി
വയനാട്: സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു....