മാർച്ച് ഒന്നുമുതൽ ഗ്രാമീണ മേഖലയിലേക്ക് പിജി ഡോക്ടർമാരുടെ സേവനം വ്യാപിപ്പിക്കും
തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്,...
സംസ്ഥാനത്ത് അന്തരീക്ഷ താപനില കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ...
നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള അധിക സമയം ഇന്ന് അവസാനിക്കും. ഇതോടെ നാളെ മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാവും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും...
വീണ്ടുമൊരു മെഡിക്കൽ മിറാക്കിൾ: മൂന്ന് മണിക്കൂർ ഹൃദയം നിലച്ച ഒന്നര വയസുകാരന് പുതുജീവൻ
ഒന്റാറിയോ: വീണ്ടുമൊരു മെഡിക്കൽ മിറാക്കിളിനു സാക്ഷിയായി ലോകം. മൂന്ന് മണിക്കൂര്‍ ഹൃദയം നിലച്ചുപോയ ഒന്നര വയസുകാരന് പുതുജീവൻ നൽകി ചാര്‍ലോറ്റ് എലിനോര്‍ എംഗല്‍ഹാര്‍ട്ട് ആശുപത്രി. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ഡേ കെയറിലെ പൂളില്‍...
രക്തജന്യ രോഗികൾക്കായുള്ള ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കും
തിരുവനന്തപുരം: രക്തജന്യ രോഗികൾക്കായുള്ള ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപ്പിംഗ്...
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. ഇത് സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസിസ്റ്റന്റ് കമ്മിഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സ...
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം. മെഡിക്കൽ കോളേജും കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണ്ണം ഐ ബാങ്കും ചേർന്ന് സംയുക്തമായാണ് സൗകര്യം ഒരുക്കിയത്. നേത്ര പടല അന്ധത ഇല്ലാതാക്കുന്നതിനുവേണ്ടി മരണം...
പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
പാലക്കാട്: പാലക്കാട് തളികക്കല്ല് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് തളികകല്ല് കണ്ണൻ - സുജാത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു....
ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ...
തിരുവനന്തപുരം :ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോർക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ...
സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ്...
തിരുവനന്തപുരം :സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി...
























