കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലെത്തി വാക്‌സിനേഷന്‍ നടത്തുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും യൂണിറ്റുകളുടെ...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,832 പേര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916,...
എല്ലാ ഐടി ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വാക്‌സിനേഷന്‍ ക്യാമ്പ് കടകംപള്ളി...
തലച്ചോറില്‍ ‘കീ ഹോള്‍ ശസ്ത്രക്രീയ’ഫലപ്രദമോ?
തലച്ചോറില്‍ 'കീ ഹോള്‍ ശസ്ത്രക്രീയ' ഫലപ്രദംമോ?. പട്ടം എസ്.യു.റ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ഡോ. അജിത്ത് സംസാരിക്കുന്നു.
#news_initiative_with_google
#janapriyam
https://newsinitiative.withgoogle.com/journalism-emergencyrelief-fund
കുതിച്ചുയരുന്ന നഴ്‌സിങ് മേഖല .
കുതിച്ചുയരുന്ന നഴ്‌സിങ് മേഖല .
കുതിച്ചുയരുന്ന നഴ്‌സിങ് മേഖലയും, 'നേഴ്‌സിങ്' എന്ന 'കഴിവും'/ എസ്.യു.റ്റി പട്ടം നഴ്‌സിങ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അനുരാധ ഹോമിന്‍ സംസാരിക്കുന്നു.
#news_initiative_with_google
For more videos, subscribe: http://tiny.cc/Janapriyam-YoutubeChannel
Facebook: https://www.facebook.com/janapriyamtv
Website: https://janapriyam.com/
#news_initiative_with_google
മദ്യപാനികള്‍ തിരിച്ചറിയാതെപോകുന്ന ലിവര്‍ സിറോസിസ്.
രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്.സിറോസിസിന് കൃത്യമായ ചികിത്സ ലഭിച്ചാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാവുന്നതേ ഉള്ളൂ. മദ്യപിയ്ക്കുന്നവരിലാണ് ഈ രോഗം അധികം കണ്ട് വരുന്നതെങ്കിലും മദ്യപിയ്ക്കാത്തവരിലും ലിവര്‍ സിറോസിസ് വില്ലനാകുന്നുണ്ട്. വീട്ടില്‍ നിന്നു...
കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡിന്‍റെ കൈത്താങ്ങ്
കൊച്ചി: കോവിഡ് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടക്കം അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ആലുവ സര്‍ക്കാര്‍ കോവിഡ്...
അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍
കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ...
ഒരു കോടി കടന്ന് വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (വെള്ളിയാഴ്ച വരെ 1,00,13186) ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം...
നൂതന സ്പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും
ഇരിങ്ങാലക്കുട (തൃശൂര്‍): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍...