27.8 C
Kerala, India
Saturday, November 16, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം ; ആരോഗ്യ മന്ത്രി ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന്...

കോഴിക്കോട്: ശസ്ത്രക്രീയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരി ഹര്‍ഷീന സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിന്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് എതിരായ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന...

ട്രാന്‍സ്മാന്‍ പൈലറ്റായ ആദം ഹാരിയുടെ സ്വപ്നങ്ങള്‍ക്ക് കൈത്താങ്ങായി സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റായ ആദം ഹാരിയുടെ പറക്കാനുള്ള സ്വപ്നങ്ങള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ കൈത്താങ്ങ്. ആദം ഹാരിയുടെ പൈലറ്റ് പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ 23,34,400 രൂപയില്‍ അനുവദിക്കാന്‍...

കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് രോഗമുള്ളവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കൂടുലാണ്, പുതിയ...

കോവിഡ് ബാധിച്ചവരിൽ ഫേസ് ബ്ലൈന്‍ഡ്‌നസ് രോഗം ഉള്ളതായി പഠന റിപ്പോർട്ട്

വാഷിംഗ്ടൺ: കോവിഡ് ബാധിച്ചവരില്‍ രോഗം ഭേതമായതിന് ശേഷവും മറ്റുപല രോഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി റിപ്പോര്‍ട്ട്. കോര്‍ട്ടെക്‌സ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കോവിഡ് ബാധിതയായ ആനി എന്ന ഇരുപത്തിയെട്ടുകാരിയെ കേന്ദ്രീകരിച്ചാണ്...

കോവിഡിന്റെ ഉത്ഭവം റാക്കൂണുകളിൽ നിന്നുമാവാം; ജനിതക ഘടകങ്ങളില്‍ കോവിഡ് വൈറസുകളുടെ സാന്നിധ്യം

ബെയ്‌ജിങ്‌: ലോകം വീണ്ടും മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുമ്പോഴും കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അവസാനമില്ല. ചൈന രഹസ്യമായി നിര്‍മ്മിച്ച ജൈവായുധമാണ് കോവിഡ് എന്ന ആരോപണങ്ങള്‍ക്കിടയില്‍ വുഹാന്‍ മാര്‍ക്കറ്റിലെ റാക്കൂണ്‍ നായ്കളുമാകാം...

ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകൾക്കു വേണ്ടി കിസ്സിങ് മെഷീന്‍ കണ്ടുപിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി

ബെയ്‌ജിങ്‌: ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകളില്‍ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനും ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും കിസ്സിങ് മെഷീന്‍ കണ്ടുപിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. പങ്കാളിയുമായി വീഡിയോ ഓഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ഒട്ടിച്ചുവയ്ക്കാന്‍...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള...

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍

മുംബൈ: ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍. യു.കെയില്‍ സംഗീത പരിപാടിയ്ക്ക് പോയ ജയശ്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അന്യൂറിസം എന്ന രോഗാവസ്ഥയെ തുടര്‍ന്ന് ബോംബെ ജയശ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായി. നിലവിലെ...

നേരിട്ടത് ക്രൂരപീഡനമെന്ന് റഷ്യൻ യുവതിയുടെ മൊഴി

കോഴിക്കോട്: കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി അഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യന്‍ യുവതി പൊലീസിനോട് പറഞ്ഞു. ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മര്‍ദനത്തെത്തുടര്‍ന്ന്...

കോവിഡ് വ്യാപനത്തെ തുടർന്ന് പരോള്‍ ലഭിച്ച തടവുകാർ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി

ഡൽഹി: കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോള്‍ ലഭിച്ച മുഴുവന്‍ തടവുകാരും 15 ദിവസത്തിനുള്ളില്‍ ജയിലുകളില്‍ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങള്‍ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ്...
- Advertisement -