24.8 C
Kerala, India
Friday, November 15, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഫുട്ബാൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്

ലണ്ടൻ: മുൻ ഇം​ഗ്ലണ്ട് സ്ട്രൈക്കർ ട്രെവർ വൈമാർക്കിന് അൽഷിമേഴ്സ് സ്ഥിരീകരിച്ചത്തോടെ ഫുട്ബോൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന റിപോർട്ടുകൾ പുറത്ത്. 2019 അവസാനത്തോടെയായിരുന്നു ട്രെവറിന് അൽഷിമേഴ്സ് രോ​ഗം സ്ഥിരീകരിച്ചത്. ഫുട്ബോൾ കളിക്കാർക്ക്...

സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കി

ഇൻഡോർ: സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവം വിവാദത്തിൽ. മധ്യപ്രദേശ് സർക്കാരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നടന്ന സമൂഹ വിവാഹത്തിലായിരുന്നു സംഭവം. 219 പെൺകുട്ടികളിൽ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ...

കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം

ലണ്ടൻ: കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഇരുപത് പ്രമേഹ രോഗികളിൽ...

രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 67,556 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു....

വിഷം കലർന്ന ഐസ്ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവം: പിതൃ സഹോദരി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് 12 കാരൻ വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതി ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിക്ക്...

നവജാത ശിശുവിനെ വില്പന നടത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീ ഇതിന് മുൻപ് മറ്റൊരു കുട്ടിയെ വാങ്ങിയിരുന്നതായി വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം...

നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് അറസ്റ്റിൽ. സ്വകാര്യ നഴ്സിങ് സ്ഥാപനം വിജിലൻസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഹെൽത്ത് സൂപ്രണ്ടായ കൃഷ്ണമൂർത്തി അറസ്റ്റിലായത്....

നവജാത ശിശുവിനെ വില്പന നടത്തിയ സംഭവം: ഇടപെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ഇന്ന് അടിയന്തര യോഗം ചേരും. യോഗത്തിൽ ശിശുക്ഷേമ സമിതിയിൽ നിന്നും പൊലീസിൽ നിന്നും...

സംസ്ഥാനത്ത് മഴ പെയ്യാൻ സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കന്‍ ജില്ലകൾ ഒഴികെയുള്ള ഇടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്....

ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ തീപിടുത്തം; കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് ഫയർ...

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ്...
- Advertisement -