ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരം
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരമാകും. സംസ്ഥാനത്തെ ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് മന്ത്രിസഭായോഗത്തിൽ പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ...
നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ശോചനാവസ്ഥ തുറന്നുകാട്ടിയ യുവതിയുടെ പോസ്റ്റിനു മറുപടിയുമായി ആരോഗ്യ...
നിലമ്പൂർ: നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ശോചനാവസ്ഥ തുറന്നുകാട്ടിയ യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ മറുപടിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ...
ഡോക്ടർ വന്ദനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊട്ടാരക്കര: ഡോക്ടർ വന്ദനദാസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഡോക്ടർ വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ആഴത്തിലുള്ള 4 മുറിവുകൾ ഉൾപ്പെടെ 17 മുറിവുകളുണ്ടായിരുന്നു എന്നും കൂടുതൽ...
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. കൈ മുറിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ശബരി...
കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം
കളമശേരി: ആശുപതിയിൽ ഡോക്ടർക്കു നേരെ വീണ്ടും ആക്രമണം. കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ രോഗിയാണ് ഡോക്ടർക്കു നേരെ അക്രമംനടത്തിയത്. രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന്...
ഡോക്ടർ വന്ദനയുടെ മരണം: പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്
കൊട്ടാരക്കര: ഡോക്ടർ വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച സംഭവിച്ചതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യു തയാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവം തടയുന്നതിൽ...
മാസം തികയും മുൻപ് കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ജനീവ: മാസം തികയും മുൻപ് കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഇന്ത്യ അഞ്ചാം സ്ഥാനതെന്നു ലോകാരോഗ്യ സംഘടന. ലോകത്ത് ഓരോ രണ്ട് സെക്കന്റിലും മാസം തികയാതെ ഒരു കുഞ്ഞ് ജനിക്കുന്നതായും ഓരോ 40 സെക്കന്റിലും ഇത്തരത്തിൽ...
ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളിൽ നിന്നും പണവും സ്വർണ്ണവും തട്ടിയയാൾ പിടിയിൽ
കല്പറ്റ: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളിൽ നിന്നും പണവും സ്വര്‍ണവും തട്ടിയയാൾ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി സുരേഷിനെയാണ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്. ഇയാൾ ഡോക്ടറാണെന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുയും...
സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ആദ്യത്തെ മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ആദ്യത്തെ മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ വിജയത്തിന് സാക്ഷ്യം വഹിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ മന്ത്രി വീണ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണം: ആശുപത്രി സൂപ്രണ്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ലഹരി മാഫിയകൾ കൈയടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു. ജീവനക്കാർക്കോ...