കോഴിക്കോട് മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണം: ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ലഹരി മാഫിയകൾ കൈയടക്കിയതായി ആശുപത്രി സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ രാത്രികാല പോലീസ് സുരക്ഷാ വർധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു. ജീവനക്കാർക്കോ കൂട്ടിരിപ്പുകാർക്കോ പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയാണെന്നും ലഹരി കൈമാറ്റം ചെയ്യുന്നതിന് ആശുപത്രി പരിസരം ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY