ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പിടുത്തതിന് കാരണം അഗ്നി...
കൊല്ലം: കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീ പിടുത്തതിന് കാരണം അഗ്നി സുരക്ഷാ സംവിധാനങ്ങളിലെ പിഴവെന്ന് വിലയിരുത്തൽ. ഒരു മരുന്നു സംഭരണശാലയ്ക്കു വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലെന്ന്...
ചാറ്റ് ജിപിടി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ചാറ്റ് ജിപിടി, ബാര്‍ഡ് തുടങ്ങിയ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി തുറന്നിടുന്ന അനന്ത സാധ്യതകള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുമ്പോഴും...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ; ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം...
കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി വഴി ലഭിക്കാനുള്ള വൻ തുക കുടിശ്ശികയായതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം നല്കാനാകാതെ വലഞ്ഞു ആശുപത്രികൾ. പല ആശുപത്രികളിലും കമ്പനികൾ...
സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിലേക്ക് ട്രയാജ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്
തിരുവനതപുരം: സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിലേക്ക് ട്രയാജ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളേജിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന...
സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും
ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്ധാർഥിയായ ആറ്റിങ്ങൽ സ്വദേശി സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സാരംഗ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. ആരോഗ്യ മന്ത്രി വീണാ...
മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ
മാറഞ്ചേരി: മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ. മലപ്പുറം മാറഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളതെന്ന് മാധ്യമ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ...
ഡോക്ടർ വന്ദനദാസിന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഡോ....
തമിഴ്നാട്ടിലെ വിഷമദ്യ ദുരന്തം: കാരണം മെഥനോൾ എന്ന് കണ്ടെത്തൽ
ചെന്നൈ: തമിഴ്നാട്ടിൽ 22 പേരുടെ മരണത്തിനു കാരണമായ വിഷ മദ്യ ദുരന്തത്തിന് കാരണം മെഥനോൾ എന്ന് കണ്ടെത്തൽ. സംഭവ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത മദ്യം മെഥനോൾ ആണെന്ന് കണ്ടെത്തിയതായി സംസ്ഥാന ഡി ജി പി...
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കോട്ടയം എരുമേലി സ്വദേശികളായ പുറത്തേൽ ചാക്കോച്ചൻ, പ്ലാവനാക്കുഴിയിൽ തോമസ്, എന്നിവരും കൊല്ലം ഇടമുളക്കലിൽ സാമുവൽ വർഗീസുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരുമേലിയിൽ നാട്ടുകാർ പ്രതിഷേധിച്ചു....
സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. ഡൽഹി എയിംസിലെ ഡോക്ടറായ ഇടുക്കി സ്വദേശിനി ലക്ഷ്മി വിജയനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ വച്ചുണ്ടായ...