വയനാട്ടിലെ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍
വയനാട്: തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങി മുഴുവന്‍ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍...
എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു
എറണാകുളം: രണ്ടാം നവകേരളം കര്‍മ്മപദ്ധതി 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു മുന്നോടിയായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു....
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മൽസ്യബന്ധനം പാടില്ല
തിരുവനന്തപുരം: കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള- കർണാടക തീരങ്ങളിൽ ജൂൺ 3 വരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ജൂൺ 6 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
മഴക്കാല രോഗങ്ങൾ വ്യാപകമാക്കുന്നതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യങ്ങളിൽ മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ മതിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരു തവണയെങ്കിലും...
സിയ മെഹറിനെ കാണാൻ മന്ത്രി വീണാ ജോര്‍ജ് എത്തി
തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ സിയാ മെഹറിനെ ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സിയയെ...
കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവ് പടക്കം കടിച്ചതിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകൾക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ...
സെക്‌സിനെ ഒരു സ്പോർട്സ് ഇനമായി അംഗീകരിച്ച് ആദ്യത്തെ യൂറോപ്പ്യൻ സെക്സ് ചാമ്പ്യൻഷിപ്പിനൊരുങ്ങി സ്വീഡൻ
ഗോഥെന്‍ബെര്‍ഗ്: സെക്‌സിനെ ഒരു സ്പോർട്സ് ഇനമായി അംഗീകരിച്ച് ആദ്യത്തെ യൂറോപ്പ്യൻ സെക്സ് ചാമ്പ്യൻഷിപ്പിനൊരുങ്ങി സ്വീഡൻ. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ ജൂണ്‍ എട്ടിന് സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിൽ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള...
പാറശാല ഷാരോൺ വധക്കേസ്: ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
പാറശാല: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയതു വഴി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ്...
ഒഡീഷ ട്രെയിൻ അപകടം: ഒഡീഷയ്ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടത്തില്‍ ഒഡീഷയ്ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും...
ഒഡിഷയിലെ ട്രെയിൻ അപകടം: പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി
ബാലസോർ: ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു....