ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി....
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും മഴയ്ക്ക് കാരണമാണ്....
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ...
എറണാകുളം: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കൊതുകുകളുടെ ഉറവിടം...
കേരളത്തിൽ മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പനിയും വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂണ്‍ ഒന്നിനു മാത്രം പനി ബാധിച്ചവര്‍...
ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം
ലണ്ടൻ: ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി & ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കോവിഡ് രോഗമുക്തരായ ചിലരില്‍...
തലശേരി ജനറല്‍ ആശുപത്രിയിൽ വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം. തലശേരി ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി അക്രമിച്ചതായാണ് പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ...
ബയോമെഡിക്കല്‍ സംസ്‌ക്കരണം ലക്ഷ്യമിട്ട് ഇമേജ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയുമായി ഐ എം എ
പത്തനംതിട്ട: അടൂരില്‍ ബയോമെഡിക്കല്‍ സംസ്‌ക്കരണം ലക്ഷ്യമിട്ട് ഇമേജ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പാലക്കാട് മലമ്പുഴയില്‍ 26 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ പദ്ധതി വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്...
മഴക്കാല രോഗവ്യാപനം പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍
തിരുവനന്തപുരം: രോഗവ്യാപനം മഴക്കാലത്ത് ഏറെയായതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍. മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ശരീരഭാഗമാണ് പാദങ്ങളെന്നും, റോഡുകളിലും വഴികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും പാദങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഗുരുതരമായ ആരോഗ്യ...
മിതമായ അളവില്‍ മദ്യപിച്ചാലും വിവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
ലണ്ടൻ: മിതമായ അളവില്‍ മദ്യപിച്ചാലും അറുപതോളം വിവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യു.കെ.യിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പീക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചൈനയിലെ ഗ്രാമ,നഗര പ്രദേശങ്ങളില്‍...
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒന്നര വയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെ ഒന്നര വയസ്സുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ആരോപണം. ചെക്കക്കോണം സുജിത് സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ച ആണ് മരണപ്പെട്ടത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...