വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം
കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ...
പാലക്കാട് അയിലൂരിൽ പിടിയിലായ പുലിയെ വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും
പാലക്കാട്: പാലക്കാട് അയിലൂരില്‍ ഇന്നലെ പിടിയിലായ പുലിയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും. പുലിക്ക് ബാഹ്യമായ പരിക്കുകളിലെങ്കിലും അവശതയുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍...
കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍
കൊച്ചി: കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍ ക്യാംപയിനോടെയാകും...
ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന്...
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലില്‍ കുഴിമണ്ണ...
കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർ...
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ...
വിജയിയുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം
ചെന്നൈ: ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം 'ലിയോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം. പോസ്റ്ററില്‍ മാസ് ലുക്കിലുള്ള താരം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരത്തെ വിമര്‍ശിച്ച്...
ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്
മുംബൈ: 17,500 രൂപയുടെ ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈ അന്ധേരിയില്‍ നടന്ന സംഭവത്തില്‍ യുവതിയെ മുഖത്തെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞ നിലയിലാണ്. ജൂണ്‍...
രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡൽഹി: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ. യോഗത്തില്‍ ഉഷ്ണ തരംഗ പ്രതിരോധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. യുപി, ബിഹാര്‍, തമിഴ്‌നാട്, മധ്യപ്രദേശ്...
കേരളത്തിൽ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വ്യാപകമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതും,...
സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് പുതിയ പഠനം
വാഷിംഗ്ടൺ: പ്രസവശേഷം സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം. എന്നാല്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...